Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ല്ലം സ്വ​ദേ​ശി ...

കൊ​ല്ലം സ്വ​ദേ​ശി  ഒ​മാ​നി​ൽ മ​രി​ച്ചു 

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി  ഒ​മാ​നി​ൽ മ​രി​ച്ചു 
cancel
camera_alt???????? ??????????? ??????????????????? ?????????????

മ​സ്​​ക​ത്ത്​: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ച നി​ല​യി​ൽ. ചാ​ത്ത​ന്നൂ​ർ പൂ​ത​ക്കു​ളം സ്വ​ദേ​ശി സ​​ന്തോ​ഷാ​ണ്​​ (40) മ​രി​ച്ച​ത്. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 300​ കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഇ​ബ്രി​ക്ക​ടു​ത്ത്​ മു​ഖ്​​നി​യാ​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ പ​ണി ന​ട​ക്കു​ന്ന പ​ള്ളി​യോ​ട്​ ചേ​ർ​ന്നു​ള്ള ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം. പാ​സ്​​പോ​ർ​ട്ടി​​െൻറ​യും വി​സ​യു​ടെ​യും കാ​ലാ​വ​ധി തീ​ർ​ന്നി​ട്ട്​ മാ​സ​ങ്ങ​ളാ​യി​രു​ന്നു.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ കാ​ലി​ൽ ആ​ണി ക​യ​റി രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ജോ​ലി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ പ്ര​ദേ​ശ​ത്ത്​ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന കു​റ്റ്യാ​ടി സ്വ​ദേ​ശി പ്ര​കാ​ശ​നാ​ണ്​ ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭ​ക്ഷ​ണ​വു​മാ​യി ചെ​ന്ന​പ്പോ​ൾ അ​സ്വ​സ്​​ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​വെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story