Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി 

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി 
cancel

മ​സ്​​ക​ത്ത്​: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ഖാ​ബൂ​റ​യി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട്​ പ​ഴ​കു​റ്റി ഉ​ളി​യൂ​ർ അ​ജി​ത ഭ​വ​നി​ൽ എ​സ്. സു​നി​ൽ​കു​മാ​ർ (54) ആ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​പ്പെ​ട്ട​ത്.

ഖാ​ബൂ​റ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി​യ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story