Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​യ​നാ​ട്​ സ്വ​ദേ​ശി...

വ​യ​നാ​ട്​ സ്വ​ദേ​ശി പ​നി  ബാ​ധി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
വ​യ​നാ​ട്​ സ്വ​ദേ​ശി പ​നി  ബാ​ധി​ച്ച്​ മ​രി​ച്ചു
cancel
camera_alt????????????

മ​സ്​​ക​ത്ത്​: പ​നി ബാ​ധി​ച്ച്​ വ​യ​നാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ മു​ണ്ട​ക്കു​റ്റി പൂ​ള​മൂ​ല വീ​ട്ടി​ല്‍ മൊ​യ്തു​വി​​െൻറ മ​ക​ൻ മ​ഹ്​​മൂ​ദ്​ (44) ആ​ണ്​ വാ​ദി ഹ​ത്താ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. 

കോ​ഫി ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്​: മ​റി​യം. ഭാ​ര്യ:  റം​ല. മ​ക്ക​ൾ: റി​ന്‍ശാ​ദ്, റി​യാ​സ്, മു​ഹ​മ്മ​ദ് റി​യാ​സ്. പ​നി കൂ​ടി ന്യൂ​മോ​ണി​യ ആ​യ​താ​ണ്​ മ​ര​ണ​കാ​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story