You are here

നിർത്തിയിട്ട വാഹനം കത്തിനശിച്ചു 

07:13 AM
05/06/2020
നിർത്തിയിട്ട വാഹനം കത്തിനശിച്ചു 

മത്ര: നിർത്തിയിട്ട വാഹനം കത്തിനശിച്ചു. മത്ര ടാക്സി സ്​റ്റാൻഡിനടുത്ത്​ ഖമീസ് റഹ്ബിയുടെ കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് കത്തിയത്​.

വെളുപ്പിന് നാലര മണിക്കാണ് വലിയ പൊട്ടിത്തെറി ശബ്​ദത്തോടെ വാഹനം കത്തിയത്.  സിവിൽ ഡിഫന്‍സ് കുതിച്ചെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Loading...
COMMENTS