Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോ​വി​ഡ്​...

ഒമാനിൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന 

text_fields
bookmark_border
ഒമാനിൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന 
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്​ 606 പേ​ർ​ക്കാ​ണ്​ വ്യാ​ഴാ​ഴ്​​ച രോ​ഗം ഭേ​ദ​മാ​യ​ത്. വ്യാ​ഴാ​ഴ്​​ച 778 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 513 പേ​രും പ്ര​വാ​സി​ക​ളാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 14,316 ആ​യി. 67 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 10,798 പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ ബാ​ധി​ത​ർ ആ​യി​ട്ടു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 621 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 10,884 ആ​യി.  ഇ​വി​ടെ 1958 പേ​ർ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​യി. വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലെ അ​സു​ഖ ബാ​ധി​ത​ർ, സു​ഖ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ ക​ണ​ക്കു​ക​ൾ ചു​വ​ടെ; 

മ​സ്​​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ്​: മ​ത്ര-4486, 1239; മ​സ്​​ക​ത്ത്​ -138, 12; ബോ​ഷ​ർ- 2624, 370; അ​മി​റാ​ത്ത്​-427,30; സീ​ബ്​ -3150,300; ഖു​റി​യാ​ത്ത്​-59,7
വ​ട​ക്ക​ൻ ബാ​ത്തി​ന: സു​വൈ​ഖ്​ -232, 90; ഖാ​ബൂ​റ-56,20; സ​ഹം-147,38; സു​ഹാ​ർ -305,125; ലി​വ -108,28; ഷി​നാ​സ്​ -109,48. 
തെ​ക്ക​ൻ ബാ​ത്തി​ന: ബ​ർ​ക്ക- 412, 178; വാ​ദി മ​ആ​വി​ൽ- 36,11; മു​സ​ന്ന-202,58; ന​ഖ​ൽ -60,25; അ​വാ​ബി- 64,44;  റു​സ്​​താ​ഖ്​ -132,61.  
ദാ​ഖി​ലി​യ:  നി​സ്​​വ-121, 75; സ​മാ​ഇ​ൽ-159,95; ബി​ഡ്​​ബി​ദ്​-90,50;  ഇ​സ്​​കി -78,26; മ​ന- 7,3;  ഹം​റ- 8,7;  ബ​ഹ്​​ല -53,28; ആ​ദം-60,56. 
തെ​ക്ക​ൻ ശ​ർ​ഖി​യ: ബൂ​അ​ലി- 224, 138; ബൂ​ഹ​സ​ൻ- 8,3; സൂ​ർ-85,46; അ​ൽ കാ​മി​ൽ -40,28; മ​സീ​റ-2,0. 
ബു​റൈ​മി:  ബു​റൈ​മി -157,61
ദാ​ഹി​റ:  ഇ​ബ്രി- 124,57; ദ​ങ്ക്​-17, 13; യ​ൻ​ക​ൽ -8,7. 
അ​ൽ വു​സ്​​ത: ഹൈ​മ-15,0; ദു​കം -95,0. 
വ​ട​ക്ക​ൻ ശ​ർ​ഖി​യ:  ഇ​ബ്ര- 36,9; അ​ൽ ഖാ​ബി​ൽ-9,5; ബി​ദി​യ -16,6; മു​ദൈ​ബി -89,24; ദ​മാ വ​താ​യി​ൻ-21,3; വാ​ദി ബ​നീ ഖാ​ലി​ദ്​ -3,2. 
ദോ​ഫാ​ർ:  സ​ലാ​ല- 35,18
മു​സ​ന്ദം: ഖ​സ​ബ്​ -7,5; ദി​ബ്ബ-1,1; ബു​ക്ക -1,1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story