Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം: ...

ഹൃ​ദ​യാ​ഘാ​തം:  പാ​ല​ക്കാ​ട്​  സ്വ​ദേ​ശി നി​ര്യാ​ത​നാ​യി 

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം:  പാ​ല​ക്കാ​ട്​  സ്വ​ദേ​ശി നി​ര്യാ​ത​നാ​യി 
cancel
camera_alt??????? ?????????????????

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​തം മൂ​ലം പാ​ല​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​കാ​ട്​    വിക്ടോറിയ കോളജിനു സമീപം വിദ്യുത്നഗർ റഹ്്മത് അപ്പാർട്മ​െൻറിൽ ഉമ്മർ അബ്​ദുൽഖാദർ (65) ആണ് മരിച്ചത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ വീ​ട്ടി​ൽ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​മാ​നി​ലു​ള്ള പ​രേ​ത​ൻ ദാ​ർ​സൈ​ത്തി​ലു​ള്ള മു​ഹ​മ്മ​ദ്​ ആ​ൻ​ഡ്​​അ​ൽ​ഖോ​ജി ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. ഭാ​ര്യ: സമീ​ന. മ​ക്ക​ൾ: ശബാ​ൻ, ശബ്​ന. മരുമകൻ: അബ്ബാസ്. മൃ​ത​ദേ​ഹം മ​സ്​​ക​ത്തി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story