Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരോ​ഗ​വ്യാ​പ​നം...

രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞു; മ​ര​ണ​നി​ര​ക്ക്​ വ​ർ​ധി​ച്ചു

text_fields
bookmark_border
രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞു; മ​ര​ണ​നി​ര​ക്ക്​ വ​ർ​ധി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ കോ​വി​ഡ്​ രോ​ഗ​വ്യാ​പ​നം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കു​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച 576 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച 1014 പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​പ്പോ​ൾ തി​ങ്ക​ളാ​ഴ്​​ച അ​ത്​ 786 ആ​യി കു​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 367 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ഇ​തോ​ടെ, ​രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​ർ 12,799 ആ​യി. 

രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 2812 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​മ്പ​തു​പേ​ർ​കൂ​ടി മ​രി​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. 9928 പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 479 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. 

ഇ​തോ​ടെ, മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 9735 ആ​യി. സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ. 227 കേ​സു​ക​ളാ​ണ്​ സീ​ബി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story