Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോ​വി​ഡ്​...

ഒമാനിൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന 

text_fields
bookmark_border
ഒമാനിൽ കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന 
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്​ ആ​ശ്വാ​സമാ​യി. 282 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രോ​ഗ​മു​ക്​​തി ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​സു​ഖം സു​ഖ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2682 ആ​യി ഉ​യ​ർ​ന്നു. 786 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.  ഇ​തി​ൽ 488 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ഇ​തോ​ടെ ​രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,223 ആ​യി. അ​മ്പ​തു​ പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്.

9491പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.  പു​തി​യ രോ​ഗി​ക​ളി​ൽ 608 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 9256 ആ​യി. മ​സ്​​ക​ത്തി​ൽ ബോ​ഷ​ർ വി​ലാ​യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം. 200 പു​തി​യ രോ​ഗി​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ മൊ​ത്തം 1400 പേ​ർ​ക്ക്​ അ​സു​ഖം സു​ഖ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story