Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ കോവിഡ്​...

ഒമാനിലെ കോവിഡ്​ രോഗികൾ 9000 പിന്നിട്ടു

text_fields
bookmark_border
ഒമാനിലെ കോവിഡ്​ രോഗികൾ 9000 പിന്നിട്ടു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. 51 വ​യ​സ്സു​ള്ള സ്വ​ദേ​ശി വ​നി​ത​യാ​ണ്​ ബു​ധ​നാ​ഴ്​​ച മ​രി​ച്ച​ത്.  67ഉം 58​ഉം വ​യ​സ്സു​ള്ള പ്ര​വാ​സി​ക​ൾ ബു​ധ​നാ​ഴ്​​ച മ​രി​ച്ചി​രു​ന്നു. 40 പേ​രാ​ണ്​ ഇ​തു​വ​രെ ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ള​ട​ക്കം 24 പേ​ർ പ്ര​വാ​സി​ക​ളും 16 പേ​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്. വ്യാ​ഴാ​ഴ്​​ച 636 പേ​ർ​ക്കാ​ണ്​ ഒ​മാ​നി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ക​ണ്ടെ​ത്തി​യ ശേ​ഷം​ ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര ഉ​യ​ർ​ന്ന രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 291 പേ​ർ മാ​ത്ര​മാ​ണ്​ പ്ര​വാ​സി​ക​ൾ. 

ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 9009 ആ​യി. അ​സു​ഖം സു​ഖ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2177ൽ ​തു​ട​രു​ക​യാ​ണ്. ര​ണ്ട്​ മ​ല​യാ​ളി​ക​ള​ട​ക്കം 40 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു. 6792പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 451പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​വി​ഡ്​ ബാ​ധി​ത​ർ 6758 ആ​യി. ഇ​വി​ടെ 1154 പേ​ർ​ക്ക്​ അ​സു​ഖം സു​ഖ​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ 31 പേ​രും മ​സ്​​ക​ത്തി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​വ​രാ​ണ്. തെ​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്ത്. 

ഇ​വി​ടെ മൊ​ത്തം രോ​ഗി​ക​ൾ 644 ആ​യി ഉ​യ​ർ​ന്നു. ആ​റു​പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ ഇ​തു​വ​രെ 605 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന, തെ​ക്ക​ൻ ശ​ർ​ഖി​യ, ദോ​ഫാ​ർ മേ​ഖ​ല​ക​ളി​ൽ ഒ​രോ മ​ര​ണ​ങ്ങ​ൾ വീ​ത​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​വാ​സി​ക​​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​ എ​ന്ന​തും ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. 

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ...
മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3448, 745; മസ്​കത്ത്​ -60, 9; ബോഷർ- 1385, 210; അമിറാത്ത്​-246,18; സീബ്​ -1597,165; ഖുറിയാത്ത്​-22,7.
തെക്കൻ ബാത്തിന: ബർക്ക-337, 140; വാദി മആവിൽ-13,10; മുസന്ന-130, 45; നഖൽ -36,21; അവാബി-46,44; റുസ്​താഖ്​ -82,37.  
വടക്കൻ ബാത്തിന: സുവൈഖ്​ -155, 42; ഖാബൂറ-29,16; സഹം-96,20; സുഹാർ -187,36; ലിവ -65,11; ഷിനാസ്​ -73,43. 
ദാഖിലിയ:  നിസ്​വ-81, 64; സമാഇൽ-110,51; ബിഡ്​ബിദ്​-66,28;  ഇസ്​കി -37,15; മന- 3,3;  ഹംറ-6,4;  ബഹ്​ല -34,23; ആദം-56,55. 
തെക്കൻ ശർഖിയ: ബുആലി- 155,131; ബുഹസൻ- 4,1 സൂർ-64,35; അൽ കാമിൽ -32,14; മസീറ-1,0. 
ദാഹിറ:  ഇബ്രി- 105,38; ദങ്ക്​-1712; യൻകൽ -6,2. 
ബുറൈമി:  ബുറൈമി -93, 24
വടക്കൻ ശർഖിയ:  ഇബ്ര- 16,8; അൽ ഖാബിൽ-5,4; ബിദിയ -8,4; മുദൈബി -37,18; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ്​ -3,0. 
ദോഫാർ:  സലാല- 27,18
മുസന്ദം: ഖസബ്​ -6,4; ദിബ്ബ-1,1; ബുക്ക -1,1
അൽ വുസ്​ത: ഹൈമ-9,0; ദുകം -8,0. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story