Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൂടുതൽ...

കൂടുതൽ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തനാനുമതി

text_fields
bookmark_border
കൂടുതൽ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തനാനുമതി
cancel

മ​സ്​​ക​ത്ത്​: കൂ​ടു​ത​ൽ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം വാ​ദി ക​ബീ​ർ വ്യ​വ​സാ​യ മേ​ഖ​ല, മ​ത്ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മാ​ളു​ക​ളി​ലും വാ​ണി​ജ്യ സ​െൻറ​റു​ക​ളി​ലു​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മ​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ചൊ​വ്വാ​ഴ്​​ച അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ മ​റ്റി​ട​ങ്ങ​ളി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇൗ ​അ​നു​മ​തി പ്ര​കാ​രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാം. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ ഇൗ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. 

ഇ​ത​നു​സ​രി​ച്ച്​  പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ പ​ട്ടി​ക റീ​ജ​ന​ൽ മു​നി​സി​പ്പാ​ലി​റ്റീ​സ്​ ആ​ൻ​ഡ്​​ വാ​ട്ട​ർ റി​സോ​ഴ്​​സ​സ്​ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​നു​മ​തി നി​ല​നി​ൽ​ക്കു​ന്ന​ത്​ അ​ട​ക്കം 63 ഇ​ന​ങ്ങ​ളി​ലെ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്​. കോ​വി​ഡി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ വേ​ണം ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ. സ്​​ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും.

ജീ​വ​ന​ക്കാ​ർ​ക്ക്​ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​ര​മാ​വ​ധി അ​പ്പോ​യി​ൻ​റ്​​മ​െൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക, ഫോ​ണു​ക​ള​ട​ക്കം ഉ​പ​ക​ര​ണ​ങ്ങ​ൾ രോ​ഗാ​ണു​മു​ക്​​ത​മാ​ക്കു​ക, സു​ര​ക്ഷി​ത അ​ക​ലം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ വേ​ണം സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​നെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക താ​ഴെ;

1. ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന 2. ഭ​ക്ഷ​ണ സ്​​റ്റോ​റു​ക​ൾ 3. റ​സ്​​റ്റാ​റ​ൻ​റ്​, ക​ഫേ, മൊ​ബൈ​ൽ ക​ഫേ (ഒാ​ർ​ഡ​ർ, ഡെ​ലി​വ​റി മാ​ത്രം) 4. മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​​ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ൾ (ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്​) 5. ഫാ​ർ​മ​സി​ക​ൾ 6. ക​ണ്ണ​ട ക​ട​ക​ൾ 7. ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ 8. പാ​ച​ക​വാ​ത​ക സ്​​റ്റോ​റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളും 9. ബേ​ക്ക​റി ബ്ര​ഡ്​ ഷോ​പ്പു​ക​ൾ (ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്​) 10. വെ​ള്ള ക​മ്പ​നി​ക​ളും വെ​ള്ളം വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളും 11. ഹ​ൽ​വ ഫാ​ക്​​ട​റി​ക​ളും ഹ​ൽ​വ സ്​​റ്റോ​റു​ക​ളും 12. ഭ​ക്ഷ​ണ വ്യ​വ​സാ​യ​ങ്ങ​ൾ 13. കാ​ലി​ത്തീ​റ്റ, ധാ​ന്യ​ങ്ങ​ൾ, കാ​ർ​ഷി​ക സാ​ധ​ന​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ 14. ഇ​റ​ച്ചി-​കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ 15. മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ൾ  16. ​െഎ​സ്​​ക്രീം, കോ​ൺ, മ​ധു​രം, ന​ട്ട്​്​​സ്​ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ 17. പ​ഴം-​പ​ച്ച​ക്ക​റി വി​ൽ​പ​ന സ്​​ഥാ​പ​ന​ങ്ങ​ൾ 18. ജ്യൂ​സ്​ ക​ട​ക​ൾ 19. മി​ഷ്​​കാ​ക്ക്​ വി​ൽ​പ​ന 20. മി​ല്ലു​ക​ൾ 21. തേ​ൻ വി​ൽ​പ​ന 22. ഇൗ​ത്ത​പ്പ​ഴ വി​ൽ​പ​ന 23. അ​നി​മ​ൽ-​പൗ​ൾ​ട്രി ഫാം 24. ​ഷി​പ്പി​ങ്​ ഒാ​ഫി​സു​ക​ൾ, ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഷു​റ​ൻ​സ്​ ഒാ​ഫി​സു​ക​ൾ 25. സാ​നി​റ്റ​റി, ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ട​ക​ൾ 26. ഭ​േ​ക്ഷ്യ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്​​റ്റോ​റു​ക​ൾ (ശേ​ഖ​ര​ണം മാ​ത്രം) 27. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന (ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​ക​ത്ത്​ ക​യ​റ​രു​ത്​) 28. വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി- ഫി​ഷി​ങ്​ ബോ​ട്ട്​ അ​റ്റ​കു​റ്റ​പ്പ​ണി ശാ​ല​ക​ൾ (ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​ക​ത്ത്​ ക​യ​റ​രു​ത്. സ്വീ​ക​രി​ക്ക​ലും ഡെ​ലി​വ​റി​യും മാ​ത്രം) 29. വാ​ഹ​ന സ്​​പെ​യ​ർ പാ​ർ​ട്​​സ്​ വി​ൽ​പ​ന ശാ​ല, ഫി​ഷി​ങ്​ ഉ​പ​ക​ര​ണ ഭാ​ഗ​ങ്ങ​ളു​ടെ വി​ൽ​പ​ന​ശാ​ല (ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​ക​ത്ത്​ ക​യ​റ​രു​ത്. സ്വീ​ക​രി​ക്ക​ലും ഡെ​ലി​വ​റി​യും മാ​ത്രം) 

30. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ല​ക്​​ട്രി​ക്ക​ൽ ജോ​ലി, ഒാ​യി​ൽ മാ​റ്റ​ൽ, ബ്രേ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ട​യ​ർ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ (ഒ​രേ​സ​മ​യം പ​ര​മാ​വ​ധി ര​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ മാ​ത്രം) 31. ഇ​ല​ക്​​ട്രി​ക്ക​ൽ-​ടെ​ലി​വി​ഷ​ൻ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി മാ​ത്രം)  32. ക​മ്പ്യൂ​ട്ട​ർ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി മാ​ത്രം) 33. സ്​​റ്റേ​ഷ​ന​റി ക​ട 34. പ്രി​ൻ​റി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ൾ  (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി മാ​ത്രം) 35. ക്വാ​റി-​ക്ര​ഷ​ർ (ഒാ​ർ​ഡ​ർ ഡെ​ലി​വ​റി) 36. സ​ന​ദ്​ ഒാ​ഫി​സു​ക​ൾ 37. വാ​ഹ​ന​ങ്ങ​ളും മെ​ഷി​ന​റി​ക​ളും വാ​ട​ക​ക്ക്​  ന​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ (ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​ക​ത്ത്​ ക​യ​റ​രു​ത്​) 38. ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ൾ 39. സ്​​റ്റീം-​മെ​ഷീ​ൻ ലോ​ണ്ട​റി​ക​ൾ (ഒ​രേ​സ​മ​യം ര​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ) 40. തേ​നീ​ച്ച വി​ത​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 41. ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്​-​സി​മ​ൻ​റ്​ സ്​​റ്റോ​റു​ക​ൾ (ഡെ​ലി​വ​റി മാ​ത്രം) 42. ബ്രി​ക്​​സ്​-​സി​മ​ൻ​റ്​ ബ്ലോ​ക്ക്​ ഫാ​ക്​​ട​റി​ക​ൾ (ഒാ​ർ​ഡ​റു​ക​ളു​ടെ ഡെ​ലി​വ​റി) 43. റെ​ഡി​മി​ക്​​സ്​ കോ​ൺ​ക്രീ​റ്റ്​ പ്ലാ​ൻ​റ്​ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 44. സെ​റാ​മി​ക്​, ടൈ​ൽ​സ്​, മാ​ർ​ബി​ൾ, ഗ്രാ​നൈ​റ്റ്​ ഷോ​പ്​ (പ​ര​മാ​വ​ധി ര​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ) 44. സെ​റാ​മി​ക്​, ടൈ​ൽ​സ്​, മാ​ർ​ബി​ൾ, ഗ്രാ​നൈ​റ്റ്​ ക​ട്ടി​ങ്​ വ​ർ​ക്​​ഷോ​പ്പു​ക​ൾ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 46. കാ​ർ വാ​ഷ്​ (പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ, ക​ഴു​ക​ൽ പു​റ​ത്ത്​ മാ​ത്രം) 47. കാ​ർ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ (പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ) 48. പു​തി​യ കാ​റു​ക​ളു​ടെ ഷോ​റൂം (പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ) 49. വാ​ട്ട​ർ ഫി​ൽ​ട്ട​റു​ക​ളു​ടെ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (റി​സീ​വി​ങ്​-​ഡെ​ലി​വ​റി മാ​ത്രം) 50. വാ​ട്ട​ർ പ​മ്പു​ക​ളു​ടെ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 
51. ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (ഒ​രേ​സ​മ​യം ര​ണ്ടു​പേ​ർ) 52. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും അ​വ​ക്കു​ള്ള ഭ​ക്ഷ​ണ​വും വി​ൽ​ക്കു​ന്ന ക​ട​ക​ൾ (പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ) 53. ന​ഴ്​​സ​റി​ക​ളും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും (പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ) 54. കാ​ർ​പ​െൻറ​റി (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 55. ബ്ലാ​ക്ക്​​സ്​​മി​ത്ത്​ വ​ർ​ക്​​ഷോ​പ്​ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 56. ടേ​ണി​ങ്​ വ​ർ​ക്​​ഷോ​പ്​ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 57. അ​ലൂ​മി​നി​യം വ​ർ​ക്​​ഷോ​പ്​ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി) 58. മെ​റ്റ​ൽ വെ​ൽ​ഡി​ങ്​ ഷോ​പ്​ (ഒാ​ർ​ഡ​ർ-​ഡെ​ലി​വ​റി)  59. ക​ൺ​സ​ൽ​ട്ട​ൻ​സി-​വ​ക്കീ​ൽ- അ​ക്കൗ​ണ്ട്​ ഒാ​ഡി​റ്റി​ങ്​ ഒാ​ഫി​സു​ക​ൾ (റി​മോ​ട്ട്​ സേ​വ​ന​ങ്ങ​ൾ മാ​ത്രം) 60. വാ​ച്ചു​ക​ളു​ടെ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും മാ​ത്രം 61. മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും (ഒാ​ർ​ഡ​ർ- ഡെ​ലി​വ​റി) 62. യാ​ച്ച്​ മ​റീ​ന 63. ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story