Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​ ...

മ​യ​ക്കു​മ​രു​ന്ന്​  കൈ​വ​ശം വെ​ച്ചു;  എ​ട്ടു​പേ​ർ പി​ടി​യി​ൽ 

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​  കൈ​വ​ശം വെ​ച്ചു;  എ​ട്ടു​പേ​ർ പി​ടി​യി​ൽ 
cancel
camera_alt????????????????? ??????????????????

മ​സ്​​ക​ത്ത്​: ര​ണ്ട്​ സം​ഭ​വ​ങ്ങ​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച എ​ട്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രി​ൽ​നി​ന്ന്​ 498 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ, 19 കി​ലോ ക​ഞ്ചാ​വ്, 3 കി​ലോ​ഗ്രാം അ​ന​സ്​​തെ​റ്റി​ക്​ ക്രി​സ്​​റ്റ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​ത്ത്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തു. ത​ഖാ​യി​ൽ​നി​ന്നാ​ണ്​ ബോ​ട്ട്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. നാ​ല്​ വി​ദേ​ശി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story