Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ  275...

മ​സ്​​ക​ത്തി​ൽ  275 പു​തി​യ  രോ​ഗി​ക​ൾ 

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ  275 പു​തി​യ  രോ​ഗി​ക​ൾ 
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ വ്യാ​ഴാ​ഴ്​​ച കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച 322 പേ​രി​ൽ 275 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ. 
ഇ​ത്ര​യ​ധി​കം പേ​ർ​ക്ക്​ ഒ​രു​ദി​വ​സം രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്​. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 4341 ആ​യി.  

പു​തി​യ രോ​ഗി​ക​ളി​ൽ 242 പേ​ർ വി​ദേ​ശി​ക​ളും 80 പേ​ർ ഒ​മാ​നി​ക​ളു​മാ​ണ്. രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1303 ആ​യി ഉ​യ​രു​ക​യും ചെ​യ്​​തു. മ​ല​യാ​ളി​യ​ട​ക്കം ചി​കി​ത്സ​യി​ലി​രു​ന്ന 17 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. 
3021 പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story