Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​േബ​ക്ക​റി...

​േബ​ക്ക​റി അ​ട​പ്പി​ക്ക​ൽ:  പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ വി​രു​ദ്ധമെന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ

text_fields
bookmark_border
​േബ​ക്ക​റി അ​ട​പ്പി​ക്ക​ൽ:  പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ വി​രു​ദ്ധമെന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ
cancel
camera_alt???????????? ?????????

മ​സ്​​ക​ത്ത്​: മ​ത്ര അ​ൽ കു​ബ്​​റ​യി​ൽ ​േബ​ക്ക​റി അ​ട​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. വി​ദേ​ശി ജീ​വ​ന​ക്കാ​ര​ന്​ കോ​വി​ഡ്​ ബാ​ധി​ച്ച​തു​മൂ​ല​മാ​ണ്​ ന​ഗ​ര​സ​ഭ ബേ​ക്ക​റി അ​ട​ച്ച​തെ​ന്ന പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.  നി​ർ​ദി​ഷ്​​ട ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ഫു​ഡ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ർ ബേ​ക്ക​റി​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മ​ട​ക്കം സ്​​ഥാ​പ​ന​ങ്ങ​ൾ പൊ​തു​ജ​നാ​രോ​ഗ്യം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​​െൻറ സു​ര​ക്ഷ​യും നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വീ​ഴ്​​ച​ക്കാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ൽ​പെ​ട്ട കാ​ര്യ​മ​ല്ല. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ അ​നു​മ​തി​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​െ​മ​ന്നും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story