Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ 133 ...

മ​സ്​​ക​ത്തി​ൽ 133  പു​തി​യ രോ​ഗി​ക​ൾ 

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ 133  പു​തി​യ രോ​ഗി​ക​ൾ 
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ഞാ​യ​റാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ 133 പു​തി​യ ​കോ​വി​ഡ്​ കേ​സു​ക​ൾ. 13 പു​തി​യ രോ​ഗ​ബാ​ധ​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത തെ​ക്ക​ൻ ശ​ർ​ഖി​യ​യാ​ണ്​ ര​ണ്ടാ​മ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​തു​വ​രെ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ രോ​ഗ​ബാ​ധി​ത​ർ.

ഇ​വി​ടെ ഒ​രാ​ളാ​ണ്​ അ​സു​ഖ ബാ​ധി​ത​ൻ. അ​ഞ്ചു​പേ​ർ​ക്ക്​ സു​ഖ​പ്പെ​ടു​ക​യും ചെ​യ്​​തു.  ഞാ​യ​റാ​ഴ്​​ച രാ​ജ്യ​ത്ത്​ മൊ​ത്തം 175 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 3399 ആ​യി. പു​തി​യ രോ​ഗി​ക​ളി​ൽ 123 പേ​ർ വി​ദേ​ശി​ക​ളാ​ണ്. രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1117 ആ​യി ഉ​യ​രു​ക​യും ചെ​യ്​​തു. മൊ​ത്തം 17 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. ഒ​മാ​നി​ലെ മൊ​ത്തം കോ​വി​ഡ്​ കേ​സു​ക​ളു​ടെ 66 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. മൊ​ത്ത​മു​ള്ള 2476ൽ 1727​ഉം മ​ത്ര വി​ലാ​യ​ത്തി​ലാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story