Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ...

ഒമാനിൽ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കാ​​റ്റും മ​​ഴ​​യും

text_fields
bookmark_border
ഒമാനിൽ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കാ​​റ്റും മ​​ഴ​​യും
cancel

മ​​സ്​​​ക​​ത്ത്​: ഒ​​മാ​​െൻറ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കാ​​റ്റും മ​​ഴ​​യും. ബാ​​ത്തി​​ന, ദാ​​ഖി​​ലി​​യ, ശ​​ർ​​ഖി​​യ, മ​​സ്​​​ക​​ത്ത്​ ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ളു​​ടെ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ്​ മ​​ഴ​​യു​​ണ്ടാ​​യ​​ത്.

സ​​മാ​​ഇൗ​​ലി​​ൽ മ​​ഴ​​യു​​ടെ ഭാ​​ഗ​​മാ​​യി ഉ​​ണ്ടാ​​യ ശ​​ക്​​​ത​​മാ​​യ കാ​​റ്റി​​ൽ നാ​​ശ​​ന​​ഷ്​​​ട​​ങ്ങ​​ളു​​ണ്ടാ​​യി. മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി കാ​​റു​​ക​​ളു​​ടെ​​യും മ​​റ്റും മു​​ക​​ളി​​ൽ വീ​​ണു.

Show Full Article
TAGS:oman oman news gulf news 
News Summary - oman, oman news, gulf news
Next Story