Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വീ​​ട്ടി​​ലി​​രു​​ന്ന്​ ത​​യ്യ​​ൽ ജോ​​ലി: വി​​ദേ​​ശി​​ക​​ൾ പി​​ടി​​യി​​ൽ

text_fields
bookmark_border
വീ​​ട്ടി​​ലി​​രു​​ന്ന്​ ത​​യ്യ​​ൽ ജോ​​ലി: വി​​ദേ​​ശി​​ക​​ൾ പി​​ടി​​യി​​ൽ
cancel
camera_alt????????????????? ????????? ?????????????????????

മ​​സ്​​​ക​​ത്ത്​: വീ​​ട്ടി​​ലി​​രു​​ന്ന്​ ത​​യ്യ​​ൽ ജോ​​ലി​​യെ​​ടു​​ത്ത വി​​ദേ​​ശി​​ക​​ളെ അ​​റ​​സ്​​​റ ്റ്​ ചെ​​യ്​​​തു. ബ​​ർ​​ക്ക ന​​ഗ​​ര​​സ​​ഭ​​യും റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സും സം​​യു​​ക്​​​ത​​മാ​​യി ന​​ട ​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ്​ ഇ​​വ​​ർ പി​​ടി​​യി​​ലാ​​യ​​ത്. സു​​പ്രീം ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഒ​​രു മാ​​സ​​ത്തി​​ല​​ധി​​ക​​മാ​​യി ടെ​​യ്​​​ല​​റി​​ങ്​ ക​​ട​​ക​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​വ​​ർ താ​​മ​​സ​​സ്​​​ഥ​​ല​​ത്തി​​രു​​ന്ന്​ ജോ​​ലി ചെ​​യ്​​​തു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യും ഇ​​വ​​ർ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story