Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​ഡി.​ഒ ല​ക്ഷം...

പി.​ഡി.​ഒ ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ക്കും

text_fields
bookmark_border
പി.​ഡി.​ഒ ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ക്കും
cancel

മ​സ്ക​ത്ത്: കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​െ​ത്ത ഏ​റ്റ​വും വ​ലി​യ എ​ണ്ണ-​വാ​ത​ക ഉ ​ൽ​​പാ​ദ​ന ക​മ്പ​നി​യാ​യ പെ​ട്രോ​ളി​യം ​െഡ​വ​ല​പ്മ​െൻറ് ഒ​മാ​ൻ ഒ​രു ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്കും. നേ​ര​ത്തെ 20,000 ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ പി.​ഡി.​ഒ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നു. ഖ​ന​ന മേ​ഖ ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, കോ​ൺ​ട്രാ​ക്ട​ർ​മാ​ർ, ക​മ്യൂ​ണി​റ്റി സ​െൻറ​റു​ക​ൾ, ക്ലി​നി​ക്കു​ക​ൾ തു​ട​ങ് ങി​യ​വ​ക്കാ​യാ​ണ്​ ഇ​വ വി​ത​ര​ണം ചെ​യ്ത​ത്. ഉ​ട​ൻ ഒ​രു ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ കൂ​ടി ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്ന​താ​യി ക​മ്പ​നി​യു​ടെ വാ​ർ​ത്ത മാ​ഗ​സി​ൻ ആ​യ അ​ൽ ഫ​ഹ​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ മാ​സം സാ​നി​റ്റൈ​സ​റു​ക​ൾ​ക്ക്​ ഒ​മാ​ൻ വി​പ​ണി​യി​ലും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും ക്ഷാ​മം നേ​രി​ട്ടി​രു​ന്നു.

മാ​ർ​ക്ക​റ്റി​ലെ ആ​വ​ശ്യം മ​ന​സ്സി​ലാ​ക്കി​യ പി.​ഡി.​ഒ​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗം സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​വു​ന്ന ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ലാ​ബി​ൽ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 20,000 ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​ശ്യ ആ​രോ​ഗ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും പി.​ഡി.​ഒ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​െൻറി​േ​ല​റ്റ​ർ, മ​രു​ന്നു​ക​ൾ, ആ​ധു​നി​ക പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, മാ​സ്​​ക്കു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​​പ​യോ​ഗ​ത്തി​ന്​ പ​റ്റി​യ ഫേ​സ്​ ഷീ​ൽ​ഡു​ക​ൾ, ഗ്ലൗ​സു​ക​ൾ, മ​റ്റ് ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വാ​ങ്ങു​ക. മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​ത കു​റ​ഞ്ഞ ത്രീ​ഡി പ്രി​ൻ​റി​ങ് സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കാ​യും പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ൻ​ട്ര​ൽ ഹെ​ൽ​ത്ത് ലാ​ബി​ൽ കൊ​റോ​ണ​ വൈ​റ​സ് പ​രി​ശോ​ധ​ന​യെ സ​ഹാ​യി​ക്കാ​ൻ പി.​ഡി.​ഒ ക്ലി​നി​ക്കി​ൽ നി​ന്ന്​ ര​ണ്ട് മു​തി​ർ​ന്ന ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യും നി​യോ​ഗി​ക്കും.​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ സ്വ​ദേ​ശി​ക​ൾ​ക്കും ക്വാ​റ​ൻ​റീ​നും ​െഎ​സോ​ലേ​ഷ​നു​മാ​യി 150 മു​റി​ക​ളും പി.​ഡി.​ഒ ന​ൽ​കു​ന്നു​ണ്ട്.​

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ മു​ൻ​നി​ര പെ​ർ​ഫ്യൂം നി​ർ​മാ​താ​ക്ക​ളാ​യ അ​ൽ മൗ​വാ​ജ് മ​സ്ക​ത്ത് ഫാ​ക്ട​റി​യി​ലും സാ​നി​റ്റൈ​സ​റു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. േലാ​കം കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണി​ത്. അ​തി​നാ​ൽ ഇൗ ​മേ​ഖ​ല​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തെ​ന്തും ചെ​യ്യ​ൽ ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ പ​റ​ഞ്ഞു. സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദ​ന​ത്തി​നാ​യാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച എ​ല്ലാ സു​ര​ക്ഷാ മാ​ർ​ഗ​വും നി​ർ​ദ്ദേ​ശി​ച്ചാ​ണ് ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story