Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​ധ​ന​ങ്ങ​ൾ...

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ മാസ്​കും കൈ​യു​റ​യും ധ​രി​ക്ക​ണം

text_fields
bookmark_border
സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ മാസ്​കും കൈ​യു​റ​യും ധ​രി​ക്ക​ണം
cancel

മ​സ്​​ക​ത്ത്​: മ​വേ​ല സെ​ൻ​ട്ര​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ബു​ധ​നാ​ഴ്​​ച ചി​ല്ല​റ വ്യാ​പാ​രം പു​ ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​സ്​​ക​ത്ത്​ ന​ഗ​ര​സ ​ഭ പു​റ​ത്തു​വി​ട്ടു. ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി എ​ട്ടു​മ​ണി​വ​രെ​യാ​യി​രി​ക്കും ചി​ല്ല​റ വി​ൽ​പ​ന വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി​യാ​ഴ്​​ച അ​വ​ധി​യാ​യി​രി​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ശു​ചീ​ക​ര​ണ​ത്തി​നും രോ​ഗാ​ണു​മു​ക്​​ത​മാ​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു​മാ​യാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മു​ഖാ​വ​ര​ണ​വും കൈ​യു​റ​യും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന്​ ന​ഗ​ര​സ​ഭ​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ല്ലാ​ത്ത​വ​രെ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ല. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.
ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ർ​ക്ക​റ്റി​ന്​ ഉ​ള്ളി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

ഇ​വ മാ​ർ​ക്ക​റ്റി​​െൻറ പ​ടി​ഞ്ഞാ​റ്​ വ​ശ​ത്താ​യാ​ണ്​ പാ​ർ​ക്ക്​ ചെ​യ്യേ​ണ്ട​ത്. 370 കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ന്​ അ​ടു​ത്തേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ അ​ധി​കൃ​ത​ർ സൗ​ജ​ന്യ ട്രോ​ളി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ർ​ട്ട​ർ​മാ​രു​ടെ സേ​വ​നം നി​ശ്ചി​ത നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഹോ​ൾ​സെ​യി​ൽ വി​ൽ​പ​ന നേ​ര​ത്തേ തീ​രു​മാ​നി​ച്ച​പ്ര​കാ​രം പു​ല​ർ​ച്ച നാ​ലു​മു​ത​ൽ ഉ​ച്ച​ക്ക്​ 11വ​രെ ആ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story