Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡി​െൻറ ആ​ഘാ​തം...

കോ​വി​ഡി​െൻറ ആ​ഘാ​തം ഒ​മാ​നെ ബാ​ധി​ക്കു​ക കു​റ​ഞ്ഞ തോ​തി​ലെ​ന്ന്​ സ​ർ​വേ

text_fields
bookmark_border
കോ​വി​ഡി​െൻറ ആ​ഘാ​തം ഒ​മാ​നെ ബാ​ധി​ക്കു​ക കു​റ​ഞ്ഞ തോ​തി​ലെ​ന്ന്​ സ​ർ​വേ
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ മ​ഹാ​മാ​രി​യും എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വും സാ​മ്പ​ത്തി​ക-​രാ​ഷ്​​ട്രീ​യ രം​ഗ​ത്ത ു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം ഒ​മാ​നെ കു​റ​ഞ്ഞ​തോ​തി​ൽ മാ​ത്ര​മേ​ ബാ​ധി​ക്കു​ക​യ​ു​ള്ളൂ​വെ​ന്ന്​ സ​ർ​വ േ റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യ യൂ​റോ​മ​ണി മാ​ഗ​സി​നാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ് ധീ​ക​രി​ച്ച​ത്. 174 രാ​ഷ്​​ട്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ കോ​വി​ഡി​​െൻറ ആ​ഘാ​തം കു​റ​ഞ്ഞ തോ​തി​ൽ മാ​ത്രം ബാ​ധി​ക്കു​ന്ന 47ാം സ്​​ഥാ​ന​മാ​ണ്​ ഒ​മാ​ന്​ ഉ​ള്ള​ത്.

രാ​ഷ്​​ട്രീ​യ ഭ​ദ്ര​ത, ന​യ രൂ​പ​വ​ത്​​ക​ര​ണം, ഘ​ട​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത തു​ട​ങ്ങി 15ഒാ​ളം സൂ​ച​ക​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ആ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്. സ്വീ​ഡ​ൻ, നെ​ത​ർ​ല​ൻ​ഡ്​​​സ്​, ജ​ർ​മ​നി, കാ​ന​ഡ, എ​ന്നി​വ​യാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ. വി​മാ​നം റ​ദ്ദാ​ക്ക​ൽ, ടൂ​റി​സം സീ​സ​​ൺ ന​ഷ്​​ട​പ്പെ​ട​ൽ, ധ​ന​ല​ഭ്യ​ത​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​മാ​നി​ലു​ണ്ട്. എ​ന്നി​രു​ന്നാ​ലും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മ​തി​യാ​യ സാ​മ്പ​ത്തി​ക ക്ര​മീ​ക​ര​ണം ഒ​മാ​ൻ വ​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​വി​ഡും എ​ണ്ണ വി​ല​യി​ലെ ഇ​ടി​വും ടൂ​റി​സം, വാ​ണി​ജ്യ മേ​ഖ​ല​ക​ളെ​യാ​കും കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യെ​ന്ന്​ യൂ​റോ​മ​ണി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​യു​ടെ തു​ട​ക്ക​കാ​ലം മു​ത​ൽ​ക്കേ വ​ലി​യ അ​ള​വി​ലു​ള്ള ധ​ന​കാ​ര്യ ആ​ശ്വാ​സ ന​ട​പ​ടി​ക​ളും സാ​മൂ​ഹി​ക സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ക്കാ​ൻ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. നി​ര​വ​ധി സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​േ​ത്താ​ടെ മൂ​ന്നു​മാ​സം കൂ​ട​ു​േ​മ്പാ​ഴാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story