Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​രോ​ധം: ആ​ശു​പ​ത്രി സ​ർ​ക്കാ​റി​ന്​ വി​ട്ടു​ന​ൽ​കി പ്ര​വാ​സി മ​ല​യാ​ളി

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​രോ​ധം: ആ​ശു​പ​ത്രി സ​ർ​ക്കാ​റി​ന്​  വി​ട്ടു​ന​ൽ​കി പ്ര​വാ​സി മ​ല​യാ​ളി
cancel
camera_alt???. ?????????? ????????????????

മ​സ്​​ക​ത്ത്​: സ​ർ​ക്കാ​റി​​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം കൈ​കോ​ർ​ത്ത്​ ഒ​മാ​ൻ പൗ ​ര​ത്വ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​യും. അ​ൽ അ​ദ്​​റ​ക്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​ ​ട​റാ​യ ക​മാ​ൻ​ഡ​ർ ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​റാ​ണ്​ അ​ൽ അ​മി​റാ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ത​​െ ൻറ ആ​ശു​പ​ത്രി ആ​രോ​ഗ്യ വ​കു​പ്പി​ന്​ കൈ​മാ​റി​യ​ത്. ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​േ​മ്പാ​ഴാ​ണ്​ കോ​വി​ഡ്​ ഒ​മാ​നി​ൽ പി​ടി​മു​റു​ക്കു​ന്ന​ത്. ഇ​തോ​ടെ, ഉ​ദ്​​ഘാ​ട​നം നീ​ട്ടു​ക​യാ​യി​രു​ന്നു. െ

എ​സൊ​ലേ​ഷ​നി​ലു​ള്ള രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​ണ്​ ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കു​ന്ന​തെ​ന്ന്​ ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ആ​ഡ്​ ലൈ​ഫ് എ​ന്ന പേ​രി​ൽ ആ​റു​ നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച ആ​ശു​പ​ത്രി​യി​ൽ 68 കി​ട​ക്ക​ക​ളാ​ണ്​ ഉ​ള്ള​ത്. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി സ​ജ്ജീ​ക​രി​ച്ച്​ ക​ഴി​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കൈ​മെ​യ്​ മ​റ​ന്നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ഒ​മാ​ൻ. ഇൗ ​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യ​മാ​യാ​ണ്​ ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കു​ന്ന​തെ​ന്ന്​ ക​മാ​ൻ​ഡ​ർ ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​ർ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ അ​ടു​ത്തി​ടെ ഒ​മാ​ൻ പൗ​ര​ത്വം ന​ൽ​കി​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ഡോ. ​തോ​മ​സ്​ അ​ല​ക്​​സാ​ണ്ട​ർ ഒ​മാ​നി​ലും ഇ​ന്ത്യ​യി​ലും ടൂ​റി​സം, വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. ഗാ​ല​യി​ൽ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ​ക്കാ​യി ദേ​വാ​ല​യ​വും ഇ​ദ്ദേ​ഹം നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story