Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ: മ​വേ​ല...

റ​മ​ദാ​ൻ: മ​വേ​ല പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​െൻറ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ൻ: മ​വേ​ല പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​െൻറ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: റ​മ​ദാ​നി​ൽ മ​വേ​ല പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​​​െൻറ ​പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി ​ച്ചു. ഹോ​ൾ​സെ​യി​ൽ വി​ഭാ​ഗം ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച​വ​രെ പു​ല​ർ​ച്ച ആ​റു മു​ത​ൽ ഉ​ച്ച ര​ണ്ടു​​ വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ മാ​ർ​ക്ക​റ്റ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഉ​സ്​​മാ​ൻ ബി​ൻ അ​ലി അ​ൽ ഹ​താ​ലി അ​റി​യി​ച്ചു. ചി​ല ഹോ​ൾ​സെ​യി​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ഞ്ചു​മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കും.

റീ​െ​ട്ട​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി​ചെ​യ്​​ത സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ പു​ല​ർ​ച്ച നാ​ലി​ന്​ തു​റ​ക്കും. ഏ​താ​ണ്ട്​ 400ഒാ​ളം ക​ട​ക​ൾ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​കും. ചി​ല റീ​െ​ട്ട​യി​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​മ്പ​തു​​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ​യും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ​യും മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണ​വും റ​മ​ദാ​ൻ കാ​ല​ത്ത്​ ഉ​ണ്ടാ​കും. വ്യാ​ഴാ​ഴ്​​ച മാ​ർ​ക്ക​റ്റി​ൽ നി​ര​വ​ധി പേ​ർ റ​മ​ദാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്നു.

Show Full Article
TAGS:oman oman news gulf news 
News Summary - oman, oman news, gulf news
Next Story