Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ റ​മ​ദാ​ൻ ...

ഒ​മാ​നി​ൽ റ​മ​ദാ​ൻ ശ​നി​യാ​ഴ്​​ച തു​ട​ങ്ങും

text_fields
bookmark_border
ഒ​മാ​നി​ൽ റ​മ​ദാ​ൻ  ശ​നി​യാ​ഴ്​​ച തു​ട​ങ്ങും
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ റ​മ​ദാ​ൻ വ്ര​താ​രം​ഭം ശ​നി​യാ​ഴ്​​ച​യാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ഒൗ​ഖാ​ഫ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജ്യോ​തി​ശാ​സ്​​ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​പ്ര​കാ​രം ശ​അ്​​ബാ​ൻ 29 ആ​യ ഏ​പ്രി​ൽ 23 വ്യാ​ഴാ​ഴ്​​ച മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണി​ത്.

Show Full Article
TAGS:oman oman news gulf news 
News Summary - oman, oman news, gulf news
Next Story