Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right23 ഉപഭോക്തൃ...

23 ഉപഭോക്തൃ നിയമലംഘനങ്ങൾ റിപ്പോർട്ട്​ ചെയ്​തു

text_fields
bookmark_border
23 ഉപഭോക്തൃ നിയമലംഘനങ്ങൾ  റിപ്പോർട്ട്​ ചെയ്​തു
cancel

മസ്​കത്ത്​: കോവിഡിനെ തുടർന്നുള്ള പ്രശ്​നങ്ങൾ ആരംഭിച്ച ശേഷം റുസ്​താഖ്​ ഗവർണറേറ്റിൽ 23 ഉപഭോക്തൃ നിയമലംഘനങ്ങ ൾ റിപ്പോർട്ട്​ ചെയ്​തതായി അതോറിറ്റി അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ കൂടുതലും ഭക്ഷ്യോൽ​പന്നങ്ങളുടെ ഉയർന്ന വില, സാനിറ്റൈസറുകൾ^മാസ്​ക്കുകൾ എന്നിവയുടെ ഉയർന്ന വില എന്നിവയുമായി ബന്ധ​പ്പെട്ടാണ്​.

പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതി​​െൻറയും വിലവർധനവില്ലെന്ന്​ ഉറപ്പാക്കുന്നതി​​െൻറയും ഭാഗമായി വാണിജ്യകേന്ദ്രങ്ങളിലും മാർക്കറ്റുകളിലും പരിശോധനകൾ നടത്തിവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story