Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതു അവധി: പ്രചാരണം...

പൊതു അവധി: പ്രചാരണം വാസ്​തവ വിരുദ്ധം

text_fields
bookmark_border
പൊതു അവധി: പ്രചാരണം വാസ്​തവ വിരുദ്ധം
cancel
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യ പ്ര​ചാ​ര​ണം വാ​സ്​​ത​വ വി​രു​ദ്ധ​മെ​ന്ന്​ ഗ ​വ​ൺ​മ​െൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ സ​െൻറ​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ ര​ണ്ടാ​ഴ്​​ച​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഗ​വ​ൺ​മ​െൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​െൻറ​ർ അ​റി​യി​ച്ചു. വ്യാ​ജ​വാ​ർ​ത്ത​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും അ​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story