Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഡ്രൈ​വി​ങ്​...

ഒമാനിൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും വാ​ഹ​ന​മോ​ടി​ക്കാം

text_fields
bookmark_border
ഒമാനിൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി  ക​ഴി​ഞ്ഞാ​ലും വാ​ഹ​ന​മോ​ടി​ക്കാം
cancel

മ​സ്​​ക​ത്ത്​: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വി​നെ ഉ​ദ്ധ​രി​ച്ച്​ ഒൗ​ദ്യോ​ഗി​ക ദി​ന​പ​ത്ര​മാ​യ ഒ​മാ​ൻ ഒ​ബ്​​സ​ർ​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ർ.​ഒ.​പി ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, വാ​ഹ​ന ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ പ്ര​തി​ക​ര​ണം.

നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വ്​ മേ​ജ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഹാ​ഷ്​​മി​യെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. എ​ന്നി​രു​ന്നാ​ലും രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ വാ​ഹ​ന​യാ​ത്രി​ക​ർ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.നേ​ര​ത്തേ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പു​തു​ക്കി ന​ൽ​കാ​ൻ കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കാ​ല​യ​ള​വി​ലേ​ക്കാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും നി​ർ​ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story