Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​​തി​​യ...

പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷം: ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ളി​​ൽ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ചു

text_fields
bookmark_border
പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷം:  ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ളി​​ൽ ഓ​​ൺ​​ലൈ​​ൻ  ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ചു
cancel

മ​​സ്ക​​ത്ത്: ഒ​​മാ​​നിെ​​ല ചി​​ല ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ളി​​ൽ പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷം ആ​​രം​​ ഭി​​ച്ചു. കോ​​വി​​ഡ്​ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നു​​ള്ള ക​​ർ​​ശ​​ന​​മാ​​യ സ​​ഞ്ചാ​​ര വി​​ല​​ക്ക്​ ന ി​​ല​​വി​​ലു​​ള്ള​​തി​​നാ​​ൽ ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്. അ​​ൽ ഗൂ​​ബ്ര, സീ​​ബ് ത ു​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ളി​​ൽ ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളി​​ൽ ആ​​രം​​ഭി​​ച്ചു. ബോ​​ഷ​​ർ, മ ​​സ്ക​​ത്ത്​ തു​​ട​​ങ്ങി​​യ എ​​ല്ലാ ഇ​​ന്ത്യ​​ൻ സ്കൂ​​ളു​​ക​​ളി​​ലും ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ഉ​​ട​​ൻ ആ​​രം​​ഭി​​ക്കും. പു​​തി​​യ സം​​രം​​ഭ​​മാ​​യ​​തി​​നാ​​ൽ കു​​ട്ടി​​ക​​ൾ ഏ​​റെ താ​​ൽ​​പ​​ര്യ​​ത്തോ​​ടെ​​യാ​​ണ് ക്ലാ​​സി​​ൽ ഹാ​​ജ​​രാ​​വു​​ന്ന​​ത്.

അ​​ൽ ഗൂ​​ബ്ര​​യി​​ൽ പ്ല​​സ്​ വ​​ൺ, പ്ല​​സ്​ ടു ​​ക്ലാ​​സു​​ക​​ൾ ര​​ണ്ടാ​​ഴ്ച മു​േ​​മ്പ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ആ​​റാം​​ക്ലാ​​സ്​ മു​​ത​​ൽ ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ചു. കാ​​ല​​ത്ത് എ​​ട്ട് മു​​ത​​ൽ 12 വ​​രെ​​യാ​​ണ് ക്ലാ​​സു​​ക​​ൾ. ഇ​​തി​​നി​​ട​​ക്ക് ഇ​​ട​​വേ​​ള​​യും ന​​ൽ​​കു​​ന്നു​​ണ്ട്. പ്ര​​ത്യേ​​കം ടൈം​​ടേ​​ബി​​ൾ ത​​യ്യാ​​റാ​​ക്കി വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യാ​​ണ് ക്ലാ​​സു​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്. ഹാ​​ജ​​ർ സം​​വി​​ധാ​​ന​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. മു​​ഷി​​ഞ്ഞ വീ​​ട്ടി​​ലി​​രി​​പ്പി​​ന് ശേ​​ഷം ത​​ങ്ങ​​ളു​​ടെ സ​​ഹ​​പാ​​ഠി​​ക​​ളെ​​യും അ​​ധ്യാ​​പ​​ക​​രെ​​യും കാ​​ണു​​ന്ന​​തി​​ൽ ഏ​​റെ സ​​ന്തു​​ഷ്​​​ട​​രാ​​ണ് കു​​ട്ടി​​ക​​ൾ. ക്ലാ​​സു​​ക​​ൾ നി​​യ​​ന്ത്രി​​ക്കാ​​നും ക്ലാ​​സ്​ എ​​ടു​​ക്കു​​ന്ന സ​​മ​​യ​​ത്ത് കു​​ട്ടി​​ക​​ളെ മ്യൂ​​ട്ടി​​ലാ​​ക്കാ​​നും ഒ​​ക്കെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ഒാ​​ൺ​​ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ലു​​ണ്ട്.

ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ച്ച ക്ലാ​​സു​​ക​​ളി​​ലെ ഹാ​​ജ​​ർ നി​​ല മി​​ക​​ച്ച​​താ​​യി​​രു​​ന്നു​​വെ​​ന്ന് സ്കൂ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ പ​​റ​​യു​​ന്നു. അ​​ഞ്ചു വ​​രെ ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ൾ വ​​രും ആ​​ഴ്ച​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കൂ​​മെ​​ന്നും അ​​റി​​യു​​ന്നു. അ​​തി​​നി​​ടെ പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ ട്യൂ​​ഷ​​ൻ ഫീ​​സ്​ അ​​ട​​ക്ക​​ണ​​മെ​​ന്ന സ​​ർ​​ക്കു​​ല​​ർ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് ല​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. ഇ​​ത് സം​​ബ​​ന്ധ​​മാ​​യ സ​​ർ​​ക്കു​​ല​​ർ എ​​ല്ലാ സ്കൂ​​ളു​​ക​​ളും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മ​​സ്ക​​ത്ത് ഇ​​ന്ത്യ​​ൻ സ്കൂ​​ൾ അ​​ട​​ക്ക​​മു​​ള്ള സ്കൂ​​ളു​​ക​​ൾ പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ട്യൂ​​ഷ​​ൻ ഫീ​​സ് വ​​ർ​​ധി​​പ്പി​​ക്കു​​ന്നു​​മു​​ണ്ട്. ബോ​​ഷ​​ർ ഇ​​ന്ത്യ​​ൻ സ്കൂ​​ൾ അ​​ട​​ക്ക​​മു​​ള്ള സ്കൂ​​ളു​​ക​​ൾ മൂ​​ന്ന് മാ​​സ​​ത്തെ ട്യൂ​​ഷ​​ൻ ഫീ​​സ് ഒ​​ന്നി​​ച്ച് അ​​ട​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കു​​ല​​ർ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ മാ​​സാ​​ന്ത ഫീ​​സ് 49 റി​​യാ​​ൽ ആ​​ണെ​​ങ്കി​​ൽ മൂ​​ന്ന് മാ​​സ​​ത്തേ​​ക്ക് 153 റി​​യാ​​ൽ അ​​ട​​ക്ക​​മെ​​ന്നും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ മാ​​സാ​​ന്ത ഫീ​​സ് 59 റി​​യാ​​ൽ ആ​​ണെ​​ങ്കി​​ൽ ഇൗ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ മൂ​​ന്ന് മാ​​സ​​ത്തേ​​ക്ക് 183 റി​​യാ​​ൽ അ​​ട​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ബോ​​ഷ​​ർ സ്​​​കൂ​​ളി​​െൻറ സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്ന​​ത്. ഫീ​​സ് അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ പാ​​ഠ പു​​സ്ത​​ക​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കി​​ല്ലെ​​ന്നും ബോ​​ഷ​​ർ സ്കൂ​​ളി​െൻറ സ​​ർ​​ക്കു​​ല​​റി​​ലു​​ണ്ട്.നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്കൂ​​ൾ ഫീ​​സ്​ എ​​ങ്ങ​​നെ അ​​ട​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് ര​​ക്ഷി​​താ​​ക്ക​​ൾ ചോ​​ദി​​ക്കു​​ന്ന​​ത്. ക​​മ്പ​​നി​​ക​​ളി​​ലും മ​​റ്റും ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് മു​​ഴു​​വ​​ൻ ശ​​മ്പ​​ള​​വും ന​​ൽ​​ക​​ണ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വു​​ണ്ടെ​​ങ്കി​​ലും നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ത്ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് അ​​റി​​യി​​ല്ല.

പ​​ല​​ർ​​ക്കും മാ​​ർ​​ച്ചി​​ൽ പ​​കു​​തി ശ​​മ്പ​​ള​​മാ​​ണ്​ ല​​ഭി​​ച്ച​​ത്. ഏ​​പ്രി​​ലി​​ൽ എ​​ത്ര ല​​ഭി​​ക്കു​​മെ​​ന്ന്​ അ​​റി​​യി​​ല്ല. മ​​സ്​​​ക​​ത്ത്​ മേ​​ഖ​​ല​​യി​​ലെ അ​​ട​​ച്ചി​​ട​​ൽ എ​​ത്ര​​കാ​​ലം നീ​​ളു​​മെ​​ന്നും അ​​റി​​യി​​ല്ല. അ​​ട​​ച്ചി​​ട​​ൽ നീ​​ളു​​ന്ന പ​​ക്ഷം വീ​​ട്ടു​​ചെ​​ല​​വി​​നും മ​​റ്റും തു​​ക രു​​തി വെ​​ക്കേ​​ണ്ടി​​യും വ​​രും. ര​​ക്ഷി​​താ​​ക്ക​​ളി​​ൽ ന​​ല്ലൊ​​രു വി​​ഭാ​​ഗം ബി​​സി​​ന​​സു​​കാ​​രാ​​ണ്. വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​റ്റും അ​​ട​​ച്ച​​തോ​​ടെ ഇ​​വ​​രു​​ടെ അ​​വ​​സ്ഥ ഏ​​റെ പ​​രി​​താ​​പ​​ക​​ര​​മാ​​ണ്. നി​​ല​​വി​​ൽ ദൈ​​നം​​ദി​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് േപാ​​ലും ബു​​ദ്ധി​​മു​​ട്ടു​​ന്ന ചി​​ല​​രു​​മു​​ണ്ട്. ക​​ച്ച​​വ​​ട​​ത്തി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം കൊ​​ണ്ട് ജീ​​വി​​ക്കു​​ന്ന ഇ​​വ​​ർ​​ക്ക് നി​​ല​​വി​​ൽ ഫീ​​സ് ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്. അ​​തി​​നാ​​ൽനി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ൽ ഫീ​​സ് ഇ​​ള​​വ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് ര​​ക്ഷി​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഇൗ ​​വി​​ഷ​​യ​​ത്തി​​ൽ സ്കൂ​​ൾ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​നെ സ​​മീ​​പി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് ര​​ക്ഷി​​താ​​ക്ക​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story