Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശി...

വി​ദേ​ശി താ​മ​സ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ഭ​​ക്ഷ്യോ​ത്​​പ​ന്ന വി​ത​ര​ണം

text_fields
bookmark_border
വി​ദേ​ശി താ​മ​സ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി  ഭ​​ക്ഷ്യോ​ത്​​പ​ന്ന വി​ത​ര​ണം
cancel
camera_alt????????????? ????????? ???????? ?????????????????????????

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്ര വി ​ലാ​യ​ത്ത്​ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ട​ച്ചി​ട​ൽ മൂ​ലം ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന സ്വ​ദേ​ശി, വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ്യ​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യോ​ത്​​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഹ​മ​രി​യ മേ​ഖ​ല​യി​ലാ​ണ്​​ഞാ​യ​റാ​ഴ്​​ച സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. കു​ടും​ബ​മാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും ബാ​ച്ച്​​ല​ർ താ​മ​സ​ക്കാ​ർ​ക്കും സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചു.

നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ 1.8 ലി​റ്റ​റി​​െൻറ വീ​തം ആ​റ്​ എ​ണ്ണ, 18 കി​ലോ ബ​സ്​​മ​തി അ​രി, പ​ത്ത്​ കി​ലോ ആ​ട്ട, 48 ടി​ൻ പാ​ല്, എ​ട്ട്​ കി​ലോ​യു​ടെ ഇൗ​ത്ത​പ്പ​ഴ ബോ​ക്​​സ്, ഒ​രു ബോ​ക്​​സ്​ വെ​ള്ളം എ​ന്നി​വ​യാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ഹ​മ​രി​യ​യി​ലെ മ​ല​യാ​ളി താ​മ​സ​ക്കാ​ര​ൻ പ​റ​ഞ്ഞു. ബാ​ച്ച്​​ല​ർ താ​മ​സ​ക്കാ​രോ​ട്​ സാ​ധ​ന​ങ്ങ​ൾ ഷെ​യ​ർ ചെ​യ്​​ത്​ എ​ടു​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വ​ലി​യ ട്ര​ക്കി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്ത്​ നി​ർ​ത്തി​യ ശേ​ഷം താ​മ​സ സ്​​ഥ​ല​ങ്ങ​ളി​ൽ ചെ​ന്ന്​ റോ​ഡി​ലേ​ക്ക്​ വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. തു​ട​ർ​ന്ന്​ സി​വി​ൽ ​െഎ.​ഡി പ​രി​ശോ​ധി​ച്ച ശേ​ഷം സാ​ധ​ന​ങ്ങ​ൾ ന​ൽ​കും. സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ റൂ​മു​ക​ൾ​ക്ക്​ മു​ൻ വ​ശം മാ​ർ​ക്ക്​ ചെ​യ്യു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story