Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു ഗ്രൂ​പ്​​...

ലു​ലു ഗ്രൂ​പ്​​ ഇ​ന്ത്യ​യി​ൽ നി​ന്ന്​ 27,000 കി​ലോ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു

text_fields
bookmark_border
ലു​ലു ഗ്രൂ​പ്​​ ഇ​ന്ത്യ​യി​ൽ നി​ന്ന്​ 27,000 കി​ലോ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു
cancel
camera_alt?????????????? ?????????????? ???????? ???????????? ?????????????

മ​സ്​​ക​ത്ത്​: ലു​ലു ഗ്രൂ​പ്​​ ഇ​ന്ത്യ​യി​ൽ നി​ന്ന്​ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഒ​മാ​നി​ലേ​ക്ക്​ എ​ത് തി​ച്ചു. 27,000 കി​ലോ സാ​ധ​ന​ങ്ങ​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഒ​മാ​ൻ എ​യ​റി​​െൻറ പ്ര​ത്യേ​ക ചാ​ർ​േ​ട്ട​ഡ്​ കാ​ർ​ഗേ ാ വി​മാ​ന​ത്തി​ൽ മ​സ്​​ക​ത്തി​ൽ എ​ത്തി​ച്ച​ത്. ഒ​മാ​ൻ എ​യ​റി​ന്​ പു​റ​മെ കാ​ർ​ഷി​ക ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും പു​റ​മെ ഇ​റ​ച്ചി, മ​റ്റ്​ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, തു​ട​ങ്ങി ഒ​മാ​നി വി​പ​ണി​ക്ക്​ അ​ത്യാ​വ​ശ്യ​മാ​യ വ​സ്​​തു​ക്ക​ളും ഇ​റ​ക്കു​മ​തി ന​ട​ത്തും. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ നേ​രി​ട്ടു​ള്ള ഷി​പ്​​മ​െൻറു​ക​ൾ ന​ട​ത്താ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ലു​ലു ഗ്രൂ​പ്​​ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​റ​ക്കു​മ​തി​യെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ത​ങ്ങ​ളു​ടെ സ്​​റ്റോ​റു​ക​ളി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും ലു​ലു ഗ്രൂ​പ്​ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഗ്രോ​സ​റി​ക​ളി​ലും ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​റ​ക്കു​മ​തി​ക്ക്​ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story