Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ചി​ല വി​ഭാ​ഗം ...

ഒമാനിൽ ചി​ല വി​ഭാ​ഗം ലോ​ൺ​ഡ്രി​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി

text_fields
bookmark_border
ഒമാനിൽ ചി​ല വി​ഭാ​ഗം  ലോ​ൺ​ഡ്രി​ക​ൾ​ക്ക്​  പ്ര​വ​ർ​ത്ത​നാ​നു​മ​തി
cancel

മ​സ്​​ക​ത്ത്​: സു​പ്രീം ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്​ അ​നു​സ​രി​ച്ച്​ ചി​ല വി​ഭാ​ഗം ലോ​ൺ​ഡ്രി​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല​കി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ക​രാ​ർ ഉ​ള്ള ലോ​ൺ​ഡ്രി​ക​ൾ​ക്കാ​ണ്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. അ​തേ​സ​മ​യം ഇ​വ​ർ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story