Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍ പാർക്കിങ്​...

ഒമാനില്‍ പാർക്കിങ്​ മീറ്റർ പ്രവർത്തനം അവസാനിപ്പിച്ചു

text_fields
bookmark_border
ഒമാനില്‍ പാർക്കിങ്​ മീറ്റർ പ്രവർത്തനം അവസാനിപ്പിച്ചു
cancel
camera_alt?????????? ????? ?????????? ??????

മസ്​കത്ത്​: മസ്​കത്ത്​ നഗരസഭ പാർക്കിങ്​ മീറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ പാർക്കിങ്​ മീറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതെന്ന്​ നഗരസഭ തിങ്കളാഴ്​ച പ്രസ്​താവനയിൽ അറിയിച്ചു.

പാർക്കിങ്​ ഫീസുകൾ മെസേജ്​ വഴിയോ നഗരസഭയുടെ ആപ്ലിക്കേഷൻ വഴിയോ അടക്കാവുന്നതാണ്​. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നിർദേശം പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്നും നഗരസഭ വക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story