Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിലക്ക്​ മറികടന്ന്​...

വിലക്ക്​ മറികടന്ന്​ പള്ളികളിൽ ജമാഅത്ത്​ നമസ്​കാരം

text_fields
bookmark_border
വിലക്ക്​ മറികടന്ന്​ പള്ളികളിൽ ജമാഅത്ത്​ നമസ്​കാരം
cancel
camera_alt????? ????????? ?????????????? ???????????? ?????????????

മ​സ്​​ക​ത്ത്​: സു​പ്രീം ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ മ​റി​ക​ട​ന്ന്​ പ​ള്ളി​ക​ളി​ൽ ജ​മാ​അ​ത് ത്​ ന​മ​സ്​​കാ​രം. റൂ​വി ഖാ​ബൂ​സ്​ മ​സ്​​ജി​ദ്​ അ​ട​ക്കം സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ങ്ങ​നെ ന​മ​സ്​​കാ​രം ന​ട​ ക്കു​ന്ന​ത്. ഉ​ന്ന​താ​ധി​കാ​ര ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം പ​ള്ളി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ പ​ള്ളി​യു​ടെ വ​രാ​ന്ത​യി​ലാ​ണ്​ ന​മ​സ്​​കാ​രം. ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ദേ​ശം മ​റി​ക​ട​ക്കു​ന്ന​വ​രി​ൽ മു​ന്നി​ൽ ബം​ഗാ​ളി​ക​ളാ​ണ്. മ​ല​യാ​ളി​ക​ള​ട​ക്കം ഇ​ന്ത്യ​ക്കാ​രും കൂ​ട്ടാ​യ ന​മ​സ്​​കാ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. ഒ​മാ​നി​ക​ൾ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യെ​ങ്കി​ലും ഇ​വ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ല.

സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ക്കു​ന്ന പ​ക്ഷം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന ധാ​ര​ണ​യില്ലാ​തെ​യാ​ണ്​ ഇ​ത്ത​രം പ്ര​വൃ​ത്തി. കു​വൈ​ത്തി​ൽ ഇ​ങ്ങ​നെ പ​ള്ളി​ക​ൾ​ക്ക്​ പു​റ​ത്ത്​ ന​മ​സ്​​ക​രി​ച്ച​വ​രെ പി​ടി​കൂ​ടി​യ പൊ​ലീ​സ്​ ഇ​നി ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം നാ​ടു​ക​ട​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഒ​മാ​നി​ലും സ​മാ​ന രീ​തി​യി​ൽ വൈ​കാ​തെ അ​ധി​കൃ​ത​ർ ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story