Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രിയപ്പെട്ടവർക്ക്​...

പ്രിയപ്പെട്ടവർക്ക്​ ‘മാധ്യമം’ സമ്മാനിക്കാം

text_fields
bookmark_border
പ്രിയപ്പെട്ടവർക്ക്​ ‘മാധ്യമം’ സമ്മാനിക്കാം
cancel

മ​സ്​​ക​ത്ത്​: നേ​രി​നൊ​പ്പം മാ​ത്രം പ​ക്ഷം ചേ​ർ​ന്ന്​ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​ത്തി​രി​വ്​ സൃ​ ഷ്​​ടി​ച്ച മാ​ധ്യ​മം ദി​ന​പ​ത്രം നാ​ട്ടി​ലു​ള്ള പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും​ സ​മ്മാ​നി​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ പ ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. ​പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ർ, സ​ഹ​പാ​ഠി​ക​ൾ, അ​ധ്യാ​പ​ക​ർ, ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ മാ​ധ്യ​മം ദി​ന​പ​ത്ര​വും കു​ടും​ബം മാ​സി​ക​യും സ​മ്മാ​ന​മാ​യി ന​ൽ​കാ​നാ​വു​ന്ന ‘ക​ണ​ക്​​ട്​ യു​വ​ർ ഡി​യേ​ഴ്​​സ്​’ പ​ദ്ധ​തി എ​ല്ലാ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. 20 ഒ​മാ​നി റി​യാ​ൽ ന​ൽ​കി​യാ​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യു​മു​ള്ള വാ​യ​ന​ക്കാ​ർ​ക്ക്​ 18 മാ​സം മാ​ധ്യ​മം ദി​ന​പ​ത്രം സ​മ്മാ​ന​മാ​യി എ​ത്തി​ച്ചു ന​ൽ​കും.

21 ഒ​മാ​നി റി​യാ​ൽ ന​ൽ​കി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​വു​ന്ന​വ​ർ​ക്ക്​ 18 മാ​സം ദി​ന​പ​ത്ര​ത്തി​നു പു​റ​മെ ഒാ​രോ മാ​സ​വും കു​ടും​ബം​മാ​സി​ക​യും സ​മ്മാ​ന​മാ​യി ന​ൽ​കും. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​ർ​ക്ക്​ മു​ൻ​നി​ര ആ​രോ​ഗ്യ പ​രി​ര​ക്ഷാ സ്​​ഥാ​പ​ന​മാ​യ ആ​സ്​​റ്റ​ർ ന​ൽ​കു​ന്ന പ്രി​വി​ലേ​ജ്​ കാ​ർ​ഡ്, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ സം​രം​ഭ​മാ​യ സി​ജി ന​ട​ത്തു​ന്ന ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​ന്​ 1500 രൂ​പ മൂ​ല്യ​മു​ള്ള ഡി​സ്​​കൗ​ണ്ട്​ വൗ​ച്ച​ർ, വി​ശ്വ​സ്​​ത മാ​ട്രി​മോ​ണി വെ​ബ്​​സൈ​റ്റാ​യ സി​ന്ദ​ഗി മാ​ട്രി​മോ​ണി​യു​ടെ 500 രൂ​പ​യു​ടെ വൗ​ച്ച​ർ, തീം ​പാ​ർ​ക്കി​ലേ​ക്കു​ള്ള 500​ രൂ​പ​യു​ടെ ഒ​രാ​ൾ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ എ​ന്നി​വ ല​ഭി​ക്കും. സ്​​കൂ​ളു​ക​ളി​ലേ​ക്കും പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മാ​ധ്യ​മം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള പാ​ക്കേ​ജു​ക​ളും നി​ല​വി​ലു​ണ്ട്. 52 റി​യാ​ൽ ന​ൽ​കി​യാ​ൽ 20 മാ​സ​ത്തേ​ക്ക്​ (ര​ണ്ട്​ അ​ക്കാ​ദ​മി​ക​ വ​ർ​ഷം) അ​ഞ്ച്​ ദി​ന​പ​ത്ര​വും കു​ടും​ബം മാ​സി​ക​യും ‘വെ​ളി​ച്ചം’ പ​ദ്ധ​തി പ്ര​കാ​രം സ്​​കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.

93 റി​യാ​ൽ ന​ൽ​കി​യാ​ൽ 10 ദി​ന​പ​ത്രം, കു​ടും​ബം മാ​സി​ക എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. ഇ​തി​നു പു​റ​മെ സ​മ്മാ​ന​മാ​യി ന​ൽ​കി​യ ആ​ളു​ടെ പേ​രി​ൽ സ്​​കൂ​ൾ മു​റ്റ​ത്ത്​ ഒ​രു ന​ൻ​മ മ​ര​വും ന​ടും. കൂ​ടു​ത​ൽ പ​ത്രം വി​ത​ര​ണം ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ബ​ണ്ടി​ൽ പാ​ക്കേ​ജി​ൽ ര​ണ്ട്​ സ്​​കീ​മു​ക​ളാ​ണു​ള്ള​ത്. 389 റി​യാ​ൽ ന​ൽ​കി​യാ​ൽ 18 മാ​സ​ത്തേ​ക്ക്​ 20 പ​ത്രം, 20 കു​ടും​ബം മാ​സി​ക എ​ന്നി​വ ന​ൽ​കും. 757 റി​യാ​ൽ ന​ൽ​കി​യാ​ൽ 18 മാ​സ​ത്തേ​ക്ക്​ 40 പ​ത്രം 40 കു​ടും​ബം മാ​സി​ക എ​ന്നി​വ ല​ഭ്യ​മാ​ക്കും. വ്യ​ക്​​തി​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ, പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം മൂ​ല്യാ​ധി​ഷ്​​ഠി​ത മാ​ധ്യ​മ സം​സ്​​കാ​ര​ത്തി​ന്​ പി​ന്തു​ണ​യേ​കാ​ൻ ഇൗ ​പ​ദ്ധ​തി വ​ഴി സാ​ധി​ക്കും. അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ധ്യ​മം കൂ​ട്ടാ​യ്​​മ​ക​ൾ വ​ഴി​യും വി​ത​ര​ണ​ക്കാ​ർ വ​ഴി​യും പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​രാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 98502001 (ഒ​മാ​ൻ) ന​മ്പ​റി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story