Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോ ​എ​യ​ർ ക​ണ്ണൂ​ർ...

ഗോ ​എ​യ​ർ ക​ണ്ണൂ​ർ സ​ർ​വി​സി​െൻറ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഗോ ​എ​യ​ർ ക​ണ്ണൂ​ർ സ​ർ​വി​സി​െൻറ  ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt?????????????-????????? ????????????? ?????????????????????? ??????????? ??????????, ????????????????? ???????????, ???????? ?????????? ?????????? ???????? ???????????????

മ​സ്​​ക​ത്ത്​: ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ ഗോ ​എ​യ​ർ മ​സ്​​ക​ത്ത്​-​ക​ണ്ണൂ​ർ സ​ർ​വി​സി​​െൻറ ഒ​ന്നാം വ ാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ജ​ന​റ​ൽ സെ​യി​ൽ​സ്​ ഏ​ജ​ൻ​റാ​യ മെ​സൂ​ൺ ട്രാ​വ​ൽ​സി​​െൻറ ഒാ​ഫി​സി​ൽ ന​ട​ന്ന പ​രി​പ ാ​ടി​യി​ൽ വെ​ങ്കി​ട്​ പെ​രു​മാ​ൾ (സെ​യി​ൽ​സ്​ മാ​നേ​ജ​ർ, ഗോ ​എ​യ​ർ), ശ്യാ​മ​പ്ര​സാ​ദ്​ ക​ല്ലാ​ട്ട്​ (ഹെ​ഡ്​ ഒാ​ഫ്​ ഒാ​പ​റേ​ഷ​ൻ​സ്, ജി.​എ​സ്.​എ ഗോ ​എ​യ​ർ), ഗൗ​ര​വ്​ (എ​യ​ർ​പോ​ർ​ട്ട്​ മാ​നേ​ജ​ർ, ഗോ ​എ​യ​ർ) എ​ന്നി​വ​ർ ചേ​ർ​ന്ന്​ കേ​ക്ക്​ മു​റി​ച്ചു. വാ​ർ​ഷി​ക ദി​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള വി​മാ​നം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ വി. ​തു​ള​സീ​ദാ​സ്​ ഫ്ലാ​ഗ്​​ഒാ​ഫ്​ ചെ​യ്​​തു.

ഗോ ​എ​യ​റി​​െൻറ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വി​സ്​ ആ​യി​രു​ന്നു മ​സ്​​ക​ത്തി​ലേ​ക്കു​ള്ള​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി​ക​ളു​ടെ വി​ശ്വ​സ്​​ത എ​യ​ർ​ലൈ​നാ​യി മാ​റാ​ൻ ക​മ്പ​നി​ക്ക്​ സാ​ധി​ച്ച​താ​യി ഗോ ​എ​യ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​സ്​​ക​ത്ത്​-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ 630 സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലൊ​ന്ന്​ എ​ന്ന കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ​രാ​തി​ക​ളും കു​റ​ഞ്ഞ കാ​ൻ​സ​ലേ​ഷ​ൻ നി​ര​ക്കു​ക​ളു​മാ​ണ്​ സ​ർ​വി​സി​ന്​ ഉ​ണ്ടാ​യ​ത്. മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള​വ​ര​ട​ക്കം 14 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ സ​ർ​വി​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. സ​ർ​വി​സു​ക​ൾ​ക്ക്​ കൃ​ത്യ​സ​മ​യം പാ​ലി​ച്ച​തി​ന്​ ആ​ഗോ​ള ഏ​ജ​ൻ​സി​യാ​യ ‘സി​രി​യ’​ത്തി​​െൻറ ബ​ഹു​മ​തി ല​ഭി​ച്ച വി​മാ​ന ക​മ്പ​നി​യാ​ണ്​ ഗോ ​എ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story