Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഇന്ത്യയിൽനിന്നുള്ളതടക്കം പക്ഷി ഇറക്കുമതിക്ക്​ നിരോധനം

text_fields
bookmark_border
ഇന്ത്യയിൽനിന്നുള്ളതടക്കം പക്ഷി ഇറക്കുമതിക്ക്​ നിരോധനം
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത​ട​ക്കം പ​ക്ഷി ഇ​റ​ക്കു​മ​തി നി​േ​രാ​ധി​ച്ച്​ കാ​ർ​ഷി​ക-​ഫി​ഷ​ റീ​സ്​ മ​ന്ത്രി ഡോ. ​ഹ​മ​ദ്​ ബി​ൻ സൈ​ദ്​ അ​ൽ ഒൗ​ഫി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ത്യ​യി​ൽ ഛത്തീ​സ്​ ​ഗ​ഢി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്കാ​ണ്​ നി​രോ​ധ​നം ബാ​ധ​കം. ചെ​ക്ക്​ റി​പ്പ​ബ്ലി​ക്, യു​ക്രെ​യ്​​ൻ, സൗ​ദി അ​റേ​ബ്യ, ജ​ർ​മ​നി എ​ന്നി​വ​യാ​ണ്​ ഇ​റ​ക്കു​മ​തി നി​രോ​ധ​നം ബാ​ധ​ക​മു​ള്ള മ​റ്റു​ രാ​ജ്യ​ങ്ങ​ൾ.

ജീ​വ​നു​ള്ള പ​ക്ഷി​ക​ൾ​ക്കു​ പു​റ​മെ, മു​ട്ട​ക​ൾ, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണം ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചൂ​ടാ​ക്കി സം​സ്​​ക​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ നി​രോ​ധ​ന​ത്തി​ൽ ഇ​ള​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story