Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ക്വാ​റ​ൈ​ൻ​റ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി, ആ​ശ​ങ്ക വേ​ണ്ട

text_fields
bookmark_border
കോ​വി​ഡ്​: ക്വാ​റ​ൈ​ൻ​റ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി, ആ​ശ​ങ്ക വേ​ണ്ട
cancel

മ​സ്​​ക​ത്ത്​: നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്​ (കോ​വി​ഡ്​ -19) ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1300ല​ധി​കം പേ​രെ പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ത്തി​ന്​ (ക്വാ​റ​ൈ​ൻ​റ​ൻ) വി​ധേ​യ​മാ​ക്കു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. നി​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല. ഇ​വ​ർ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്ന്​ അ​തി​ന്​ അ​ർ​ഥ​മി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്ന്​ തി​രി​കെ​യെ​ത്തി​യ​വ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ ​െവ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​യും രോ​ഗ​ബാ​ധ​യി​ൽ ര​ക്ഷി​ക്കു​ക​യാ​ണ്​ ക്വാ​റ​ൈ​ൻ​റ​ൻ​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മൊ​ത്തം 1320 പേ​രെ​യാ​ണ്​ പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​മാ​നി​ൽ ആ​റു പേ​രി​ലാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഭേ​ദ​മാ​യി. മ​റ്റ്​ അ​ഞ്ചു​പേ​ർ​ക്ക്​ ല​ഘു​വാ​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. വീ​ടു​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. തു​മ്മു​ക​യും ചു​മ​ക്കു​ക​യും ചെ​യ്​​ത​ശേ​ഷം കൈ​ക​ൾ വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​േ​ച്ചാ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ​ ക​ഴു​കു​ന്ന​ത്​ ശീ​ല​മാ​ക്ക​ണം. തു​മ്മ​ലും ചു​മ​യു​മു​ള്ള​വ​ർ ടി​ഷ്യൂ പേ​പ്പ​ർ ഉ​പ​യോ​ഗി​ക്ക​ണം. ഉ​പ​യോ​ഗി​ച്ച ടി​ഷ്യൂ പേ​പ്പ​റു​ക​ൾ അ​ട​ച്ച മാ​ലി​ന്യ​പ്പെ​ട്ടി​ക​ളി​ൽ ഇ​ട​ണം. വൃ​ത്തി​യാ​ക്കി​യ കൈ​ക​ൾ​കൊ​ണ്ട​ല്ലാ​തെ മു​ഖ​ത്തും ക​ണ്ണി​ലും തൊ​ട​രു​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story