Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​റ​ണാ​കു​ളം സ്വ​ദേ​ശി...

എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
എ​റ​ണാ​കു​ളം സ്വ​ദേ​ശി  മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt??.???. ????????

മ​സ്​​ക​ത്ത്​: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത് തി. ജെ​ന​റ്റ്​​കോ​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പ്രോ​ജ​ക്​​ട്​ ഡി​വി​ഷ​നി​ലെ എ.​ജി.​എം ആ​യി ജോ​ലി​ചെ​യ്​​തി​ര ു​ന്ന കെ.​ടി. രാ​ജീ​വ്​ (42) ആ​ണ്​ മ​രി​ച്ച​ത്. വാ​ദി ക​ബീ​ർ ഷെ​ൽ പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന മു​റി​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ജോ​ലി​ക്ക്​ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ച്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം അ​റി​യു​ന്ന​ത്. ത​ല​ശ്ശേ​രി സ്വ​ദേ​ശി പ്രി​യ​യാ​ണ്​ ഭാ​ര്യ. ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി അ​ർ​പ്പി​ത് മ​ക​നാ​ണ്. 14 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക്​ ടീം വെൽഫെയർ പ്രവർത്തകർ സഹായം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story