Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2020 9:55 AM IST Updated On
date_range 3 Feb 2020 9:55 AM ISTആദമിൽ വാഹനാപകടം; നാലു വിദേശികൾ മരിച്ചു
text_fieldsbookmark_border
camera_alt?????????? ????????????????? ????? ???????? ???
മസ്കത്ത്: ആദമിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ആദമിൽ ഹജർ റോഡിലാണ് അപകടം നടന്നത്.
ജോലി കഴിഞ്ഞ് സൈക്കിളിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നവരെ സ്വദേശി വനിത ഒാടിച്ച കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഒരാളെ നിസ്വ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിെൻറ പൂർണ വിവരങ്ങൾ അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
