Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതിയ വിദേശ നിക്ഷേപ...

പുതിയ വിദേശ നിക്ഷേപ നിയമം തൊഴിലവസരങ്ങൾ വർധിപ്പിക്കും

text_fields
bookmark_border
പുതിയ വിദേശ നിക്ഷേപ നിയമം തൊഴിലവസരങ്ങൾ വർധിപ്പിക്കും
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ പു​തി​യ വി​ദേ​ശ നി​ക്ഷേ​പ നി​യ​മം നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഒ​പ ്പം നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്ക​ു​മെ​ന്ന്​ വി​ ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​തോ​ടൊ​പ്പം ബി​നാ​മി ക​ച്ച​വ​ട​ത്തെ പ്ര​തി​രോ​ധി​ക്കാ​നും തൊ​ഴി​ൽ വി​പ​ണി ​യെ ക്ര​മ​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ നി​യ​മ​ത്തി​​െൻറ ഘ​ട​ന​യെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. നി​യ​മ​ത്തി​ലെ വി​വി​ധ ശി​ക്ഷ​ക​ൾ ത​ട്ടി​പ്പു​കാ​രെ പ​ടി​ക്ക്​ പു​റ​ത്തു​നി​ർ​ത്താ​നും സ​ഹാ​യ​ക​ര​മാ​കും.


നി​ക്ഷേ​പം പൊ​തു​വാ​യും വാ​ണി​ജ്യ-​സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ക്ര​മ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ വി​ദേ​ശ നി​ക്ഷേ​പ നി​യ​മ​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ബോ​ർ​ഡ്​ അം​ഗ​മാ​യ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത നി​യ​മം, സ്വ​കാ​ര്യ​വ​ത്​​ക​ര​ണ നി​യ​മം, നി​ക്ഷേ​പ​ക നി​യ​മം, പാ​പ്പ​ർ നി​യ​മം എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്നാ​ണി​ത്. നി​ക്ഷേ​പ​ക​ർ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​മേ​ഴ്​​സ്യ​ൽ ആ​ർ​ബി​ട്രേ​ഷ​ൻ സ​െൻറ​ർ ഇ​തി​ന്​ പു​റ​മെ​യാ​ണ്.


രാ​ജ്യ വി​ക​സ​ന​ത്തി​ൽ നി​ക്ഷേ​പ​ത്തി​ന്​ പ്ര​ത്യേ​കി​ച്ച്​ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ സു​പ്ര​ധാ​ന പ​ങ്കാ​ണ്​ ഉ​ള്ള​തെ​ന്ന്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ സ്​​മാ​ർ​ട്ട്​ പോ​ർ​ട്ട​ൽ സി.​ഇ.​ഒ ഡോ. ​യൂ​സു​ഫ്​ ബി​ൻ ഹ​മ​ദ്​ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. രാ​ജ്യ​ത്തേ​ക്ക്​ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ്ട​തു​ണ്ട്.
പ്രോ​ജ​ക്​​ടി​​െൻറ ഭൂ​മി സ്വ​ന്തം ഉ​ട​മ​സ്​​ഥ​ത​യി​ൽ വെ​ക്കാ​നും അ​ത്​ മ​റ്റു​ വി​ദേ​ശ നി​ക്ഷേ​പ​ക​നു​മാ​യും സ്വ​ദേ​ശി നി​ക്ഷേ​പ​ക​നു​മാ​യും പ​ങ്കു​വെ​ക്കാ​നും പു​തി​യ നി​യ​മം അ​നു​വ​ദി​ക്കു​ന്ന​താ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ മു​ൻ അ​സോ. പ്ര​ഫ​സ​ർ ഡോ. ​ആ​ദി​ൽ അ​ൽ മ​ഖ്​​ദാ​ദി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story