Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ ദേശീയ സുരക്ഷ...

ഇന്ത്യൻ ദേശീയ സുരക്ഷ സഹ ഉപദേഷ്​ടാവ്​ യൂസുഫ്​ ബിൻ അലവിയുമായി ചർച്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ ദേശീയ സുരക്ഷ സഹ ഉപദേഷ്​ടാവ്​ യൂസുഫ്​ ബിൻ അലവിയുമായി ചർച്ച നടത്തി
cancel
camera_alt????????? ??????? ???????? ?? ????????????????? ????????? ????? ????????? ???? ??????????????? ???????????????? ?????????????
മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷാ സഹ ഉ​പ​ദേ​ഷ്​​ടാ​വ് ​ പ​ങ്ക​ജ്​ സ​ര​ൺ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ പ​ബ്ലി​ക്​ ദീ​വാ​നി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​തെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്​ ഒ​പ്പം മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​ചെ​യ്​​തു. പ്ര​തി​രോ​ധ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ സൗ​ദ്​ ബി​ൻ ഹാ​രി​ബ്​ അ​ൽ ബു​സൈ​ദി​യു​മാ​യും പ​ങ്ക​ജ്​ സ​ര​ൺ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സ​െൻറ​റും പ​ങ്ക​ജ്​ സ​ര​ൺ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story