Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സുരക്ഷ ഉപ...

ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്​ടാവ്​ മസ്​കത്തിൽ

text_fields
bookmark_border
ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്​ടാവ്​ മസ്​കത്തിൽ
cancel
camera_alt????????? ???????? ??? ????????????????? ????????? ????? ??????? ????????? ????????????????? ??????? ?????????????

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മ​സ് ​​ക​ത്തി​ലെ​ത്തി. റോ​യ​ൽ ഒാ​ഫി​സ്​ മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​കാ​ര്യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മു​നു മ​ഹാ​വ​റും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story