Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുസന്ദമിൽ കനത്ത മഴ ...

മുസന്ദമിൽ കനത്ത മഴ മ​സ്​​ക​ത്തി​ലും സാ​ധ്യ​ത

text_fields
bookmark_border
മുസന്ദമിൽ കനത്ത മഴ  മ​സ്​​ക​ത്തി​ലും സാ​ധ്യ​ത
cancel
camera_alt????????????? ??????????? ??????? ?????? ????????????? ????????????????

മ​സ്​​ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ചി​ല വി​ലാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത മ​ഴ. കി​ഴ​ക്ക​ൻ ഭാ​ഗ​ത്താ​ണ് ​ ക​ന​ത്ത മ​ഴ പെ​യ്​​ത​ത്. പ​ല​യി​ട​ങ്ങ​ളി​ലും വാ​ദി​ക​ളും താ​ഴ്​​വ​ര​ക​ളും നി​റ​ഞ്ഞൊ​ഴു​കി. ഇ​റാ​ന്​ മു​ക ​ളി​ൽ പ​ടി​ഞ്ഞാ​റു​നി​ന്ന്​ കി​ഴ​ക്കോ​ട്ട്​ നീ​ങ്ങു​ന്ന ന്യൂ​ന​മ​ർ​ദ​പാ​ത്തി​യു​ടെ ഫ​ല​മാ​യാ​ണ്​ മ​ഴ​ ല​ഭി​ച്ച​തെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വാ​രാ​ന്ത്യം വ​രെ സ​മാ​ന​രീ​തി​യി​ലു​ള്ള കാ​ലാ​വ​സ്​​ഥ തു​ട​രും. ബാ​ത്തി​ന, മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശ​ർ​ഖി​യ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

മ​സ്​​ക​ത്തി​ൽ വാ​രാ​ന്ത്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്​​തി​കു​റ​ഞ്ഞ മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ശ​നി​യാ​ഴ്​​ച​യോ​ടെ ശ​ക്​​ത​മാ​യ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​​െൻറ ഫ​ല​മാ​യി ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യോ​ടെ രാ​ജ്യ​ത്തി​​െൻറ ഏ​താ​ണ്ടെ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല താ​ഴും. മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും ദൂ​ര​ക്കാ​ഴ്​​ച​യെ ബാ​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ജ​ബ​ൽ​ശം​സി​ൽ അ​നു​ഭ​വ​പ്പെ​ട്ട നാ​ലു​ ഡി​ഗ്രി​യാ​ണ്​ ബു​ധ​നാ​ഴ്​​ച അ​നു​ഭ​വ​പ്പെ​ട്ട ഉ​യ​ർ​ന്ന താ​പ​നി​ല. സീ​ബി​ൽ 30 ഡി​ഗ്രി വ​രെ​യും ചൂ​ട്​ ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story