Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ക​മി​ൽ...

ദു​ക​മി​ൽ ച​ര​ക്കു​നീ​ക്ക കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്നു

text_fields
bookmark_border
ദു​ക​മി​ൽ ച​ര​ക്കു​നീ​ക്ക കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്നു
cancel
camera_alt????????????? ?????????????????????? ???????????????? ?????????????? ?????????????? ?????????????

മ​സ്​​ക​ത്ത്​: സൗ​ദി കേ​ന്ദ്ര​മാ​യു​ള്ള റി​സാ​യെ​ത്ത്​ ലോ​ജി​സ്​​റ്റി​ക്​​സ്​ ഗ്രൂ​പ്​​ ദു​കം തു​റ​മു​ഖ ​ത്ത്​ ലോ​ജി​സ്​​റ്റി​ക്​​സ്​ ഹ​ബ്​ സ്​​ഥാ​പി​ക്കു​ന്നു. 15 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്​ ഇ​തി​​െൻറ പ്രാ​ഥ​മി​ക നി​ക്ഷേ​പം. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ധാ​ര​ണ​പ്ര​കാ​രം തു​റ​മു​ഖ​ത്തി​​െൻറ ലോ​ജി​സ്​​റ്റി​ക്​​സ്​ സോ​ണി​ൽ നാ​ലു​ ഹെ​ക്​​ട​ർ ഭൂ​മി ല​ഭി​ച്ചു. പ്രാ​ഥ​മി​ക ഘ​ട്ട​മാ​യി ദു​ക​മി​ലെ നി​ല​വി​ലെ പ​ദ്ധ​തി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന പ്രീ​മി​യം ബ്രാ​ൻ​ഡ്​ മൊ​ബൈ​ൽ ക്രെ​യി​നു​ക​ൾ തു​റ​മു​ഖ​ത്ത്​ എ​ത്തി​ച്ച​താ​യി റി​സാ​യെ​ത്ത്​ ലോ​ജി​സ്​​റ്റി​ക്​​സ്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


താ​പ​നി​യ​ന്ത്രി​ത വെ​യ​ർ​ഹൗ​സു​ക​ൾ, ഹെ​വി ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ, എ​ക്യു​പ്​​മ​െൻറ്​ റ​െൻറ​ൽ, ക്രെ​യി​ൻ റ​െൻറ​ൽ, ജ​ന​റ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള സേ​വ​ന​മാ​ണ്​ ക​മ്പ​നി ന​ൽ​കു​ക. 1949ൽ ​സൗ​ദി​യി​ൽ സ്​​ഥാ​പി​ത​മാ​യ ഗ്രൂ​പ്​​ ഇ​ന്ന്​ 24ഒാ​ളം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മൊ​ത്തം 20,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ്​ ക​മ്പ​നി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story