Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ ഖാബൂസ്​ ഹൈവേ...

സുൽത്താൻ ഖാബൂസ്​ ഹൈവേ ഇന്ന് അടച്ചിടും

text_fields
bookmark_border
സുൽത്താൻ ഖാബൂസ്​  ഹൈവേ ഇന്ന് അടച്ചിടും
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ ബു​ധ​നാ​ഴ്​​ച​ രാ​വി​ലെ ര​ണ്ടു​ മ​ണി​ക്കൂ​ർ അ​ട​ച്ചി​ടു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ ബു​ർ​ജ്​ അ​ൽ സ​ഹ്​​വ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്​ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മാ​ണ്​ ഗ​താ​ഗ​ത​നി​രോ​ധ​നം ഉ​ണ്ടാ​വു​ക​യെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story