Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദ​ഹ്​​ബി...

ദ​ഹ്​​ബി ധാ​ന്യ​മാ​വി​ൽ പ്ലാ​സ്​​റ്റി​ക്​ ഉ​ണ്ടെ​ന്ന വാ​ർ​ത്ത അ​ടി​സ്​​ഥാ​ന​ര​ഹി​തം

text_fields
bookmark_border
ദ​ഹ്​​ബി ധാ​ന്യ​മാ​വി​ൽ പ്ലാ​സ്​​റ്റി​ക്​ ഉ​ണ്ടെ​ന്ന  വാ​ർ​ത്ത അ​ടി​സ്​​ഥാ​ന​ര​ഹി​തം
cancel

മ​സ്​​ക​ത്ത്​: ദ​ഹ്​​ബി ബ്രാ​ൻ​ഡി​ന്​ കീ​ഴി​ലെ ധാ​ന്യ​മാ​വി​ൽ പ്ലാ​സ്​​റ്റി​ക്​ ഉ​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ങ് ങ​ൾ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ റീ​ജ​ന​ൽ മു​നി​സി​പ്പാ​ലി​റ്റീ​സ്​ ആ​ൻ​ഡ്​ വാ​ട്ട​ർ റി​സോ​ഴ്​​സ​സ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​െ​ല ഭ​ക്ഷ്യ​സു​ര​ക്ഷ കേ​ന്ദ്രം അ​റി​യി​ച്ചു. ഗോ​ൾ​ഡ്​ ര​ണ്ട്​ എ​ന്ന പേ​രി​ലു​ള്ള ബ്രാ​ൻ​ഡി​ൽ പ്ലാ​സ്​​റ്റി​ക്​ ക​ണ്ടെ​ത്തി​യ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ഭ​ക്ഷ്യ​സു​ര​ക്ഷ കേ​ന്ദ്രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ മാ​വി​ൽ പ്ലാ​സ്​​റ്റി​ക്​ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും മാ​വ്​ മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന്​ യോ​ജി​ച്ച​താ​ണെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഗ്ലൂ​ട്ട​ൻ എ​ന്ന പ്ര​കൃ​തി​ദ​ത്ത വ​സ്​​തു ഉ​ള്ള​തി​നാ​ലാ​ണ്​ മാ​വ്​ ഒ​ട്ടി​പ്പി​ടി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു. ക​മ്പ​നി​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സാ​ധ്യ​മാ​യ രീ​തി​യി​ലു​ള്ള എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളു​മെ​ടു​ക്കു​മെ​ന്ന്​ ദ​ഹ്​​ബി മാ​വി​​െൻറ നി​ർ​മാ​താ​ക്ക​ളാ​യ ഒ​മാ​ൻ മി​ൽ​സ്​ ക​മ്പ​നി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story