Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എയർ സർവിസുകൾ...

ഒമാൻ എയർ സർവിസുകൾ റദ്ദാക്കി

text_fields
bookmark_border
ഒമാൻ എയർ സർവിസുകൾ റദ്ദാക്കി
cancel

മ​സ്​​ക​ത്ത്​: ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ ഉ​ള്ള​ത​ട​ക്കം സ​ർ​വി​സു​ക​ ൾ റ​ദ്ദാ​ക്കി. ജ​നു​വ​രി 31 വ​രെ കോ​ഴി​ക്കോ​​ട്ടേ​ക്ക്​ അ​ട​ക്ക​മു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​ൽ ഉ​ ൾ​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​തോ​പ്യ​യി​ലു​ണ്ടാ​യ വി​മാ​ന ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന്​ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ റ​ദ്ദാ​ക്ക​ൽ. സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ദു​ബൈ, മ​ദീ​ന, സ​ലാ​ല, ഡ​ൽ​ഹി, ബ​ഹ്​​റൈ​ൻ, ദ​മ്മാം, ബാ​േ​ങ്കാ​ക്​ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ ബ​ദ​ൽ ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ജ​നു​വ​രി 31 വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഫ്ലൈ​റ്റ്​ സ്​​റ്റാ​റ്റ​സ്​ പ​രി​ശോ​ധി​ക്കു​ക​യോ +96824531111 എ​ന്ന കാ​ൾ സ​​െൻറ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ വേ​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story