Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​സി.ഐ കാ​ർ​ഡ്...

ഒ.​സി.ഐ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി ജൂ​ൺ വ​രെ നീ​ട്ടി

text_fields
bookmark_border
ഒ.​സി.ഐ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി ജൂ​ൺ വ​രെ നീ​ട്ടി
cancel

മ​സ്ക​ത്ത്: ഒാ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഒാ​ഫ് ഇ​ന്ത്യ കാ​ർ​ഡ് ല​ഭി​ച്ച​വ​ർ​ക്ക് അ​വ​രു​ടെ പാ​സ്േ​പാ​ർ​ട്ടി​ന​നു​സ​രി​ച്ച് ഒ.​സി.െ​എ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി 2020 ജൂ​ൺ 30 വ​രെ നീ​ട്ടി​യ​താ​യി മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പ​ഴ​യ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഒ.​സി.െ​എ കാ​ർ​ഡി​ലു​ള്ള​വ​ർ പ​ഴ​യ പാ​സ്പോ​ർ​ട്ടും പു​തി​യ പാ​സ്പോ​ർ​ട്ടും യാ​ത്ര ചെ​യ്യുേ​മ്പാ​ൾ കൂ​ടെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ആ​ജീ​വ​നാ​ന്ത കാ​ലാ​വ​ധി​യു​ള്ള ഒ.​സി.െ​എ കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ട് പു​തു​ക്കുേ​മ്പാ​ൾ ഒ.​സി.െ​എ കാ​ർ​ഡു​ക​ളും പു​തു​ക്ക​ണ​മെ​ന്നും പു​തി​യ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഒ.​സി.െ​എ കാ​ർ​ഡി​ൽ രേ​ഖെ​പ്പ​ടു​ത്ത​ണ​മെ​ന്നും നി​യ​മ​മു​ണ്ട്. അ​ടു​ത്തി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

ഇ​ത് ന​ട​പ്പാ​ക്കാ​നു​ള്ള കാ​ലാ​വ​ധി​യാ​ണ് ആ​റു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യ​ത്. ഇ​ത​നു​സ​രി​ച്ച് 21 വ​യ​സ്സി​നും 50 വ​യ​സ്സി​നു​മി​ട​യി​ലു​ള്ള​വ​ർ​ക്ക് നി​യ​മം ബാ​ധ​ക​മ​ല്ല. എ​ന്നാ​ൽ, 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ ഒാ​രോ ത​വ​ണ പാ​സ്പോ​ർ​ട്ട് പു​തു​ക്കുേ​മ്പാ​ഴും ഒ.​സി.െ​എ കാ​ർ​ഡും പു​തു​ക്ക​ണം. 50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ പു​തി​യ പാ​സ്േ​പാ​ർെ​ട്ട​ടു​ത്ത് ഒ​രു പ്രാ​വ​ശ്യം ഒ.​സി.െ​എ കാ​ർ​ഡ് പു​തു​ക്ക​ണ​മെ​ന്നാ​ണ് നി​യ​മ​ത്തി​ലു​ള്ള​ത്. ജൂ​ൺ 30 വ​രെ നി​ല​വി​ലു​ള്ള ഒ.​സി.െ​എ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story