Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഖാ​ബാ​ത്ത്...

അ​ഖാ​ബാ​ത്ത് ബൗ​ഷ​ർ-​അ​മിറാത്ത് റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കും

text_fields
bookmark_border
അ​ഖാ​ബാ​ത്ത് ബൗ​ഷ​ർ-​അ​മിറാത്ത് റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കും
cancel

മ​സ്ക​ത്ത്: അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി അ​ഖാ​ബാ​ത്ത് ബൗ​ഷ​ർ-​അ​മി​റാ​ത്ത് റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ക്കു​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യാ​ണ് റോ​ഡി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

അ​ഖാ​ബാ​ത്ത് ബൗ​ഷ​ർ - അ​ൽ അ​മി​റാ​ത്ത് റോ​ഡി​ലെ ബൗ​ഷ​റി​ലേ​ക്കു​ള്ള ഭാ​ഗ​ത്താ​ണ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഖു​റ​യ​ത്തി​ൽ നി​ന്നോ അ​മി​രാ​ത്തി​ൽ നി​ന്നോ വ​രു​ന്ന​വ​ർ വാ​ദി അ​ദാ​യി - അ​മി​റത്ത് റോ​ഡ് വ​ഴി ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര തു​ട​ര​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:oman oman news gulf news 
Next Story