Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 10:13 AM IST Updated On
date_range 11 Nov 2019 10:13 AM ISTഅസുഖത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസി നിര്യാതനായി
text_fieldsbookmark_border
camera_alt???????.? ??.????????
സഹം: 32 വർഷം സഹം സൂഖിൽ വാച്ച് റിപ്പയറിങ്ങും ഇലക്ട്രോണിക്സ് കടയും നടത്തിയിരുന്ന മാേവലിക്കര പൊന്നശ്ശേരി പനച്ചൂർ കുറത്തിക്കാട് ബെന്നി.പി.തോമസ് (54) നാട്ടിൽ നിര്യാതനായി. സഹം സൂഖിൽ എല്ലാവർക്കും ചിരപരിചിതനായ ബെന്നി അർബുദബാധയെ തുടർന്ന് ഒന്നരവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയത്.
സംസ്കാരം ചൊവ്വാഴ്ച നടക്കും. ഭാര്യ ഷൈനി. മൂത്ത മകൻ ഷിബിൻ സഹമിലെ മുജസ്സിൽ ബിൽഡിങ് മെറ്റീരിയൽ ഷോപ്പിൽ ജോലി നോക്കുന്നു. ജിബിൻ, ജോബിൻ എന്നിവർ മറ്റുമക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
