Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി ...

ക​ണ്ണൂ​ർ സ്വ​ദേ​ശി ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി  ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു
cancel
camera_alt??.???. ???????????

മ​സ്​​ക​ത്ത്​: ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ക​ണ ്ണൂ​ർ മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ര്‍ വെ​ള്ളി​ക​ണ്ടി പു​തി​യ​പു​ര​യി​ൽ പ​രേ​ത​നാ​യ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൻ വി.​പി. അ​ഷ്​​റ​ഫ്​ (52) ആ​ണ്​ മ​രി​ച്ച​ത്.

റു​സ്​​താ​ഖി​ന​ടു​ത്ത്​ കി​ഫ്​​ദി​യി​ൽ മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. ഖ​ദീ​ജ മാ​താ​വും നു​സ്​​റ​ത്ത്​ ഭാ​ര്യ​യു​മാ​ണ്. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story