Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ വ്യോമസേന...

ഇന്ത്യൻ വ്യോമസേന മേധാവി ഒമാനിൽ

text_fields
bookmark_border
ഇന്ത്യൻ വ്യോമസേന മേധാവി ഒമാനിൽ
cancel
camera_alt????????? ???????????? ???????? ???.???.?????? ????????? ?????? ?????????????????????????????? ???????????????? ?????????????

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ർ​ചീ​ഫ്​ മാ​ർ​ഷ​ൽ രാ​കേ​ഷ്​ സി​ങ്​ ബ​ദൗ​രി​യ ഒൗ​ദ്യോ​ ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഒ​മാ​നി​ലെ​ത്തി. മ​സീ​റ​യി​ൽ ന​ട​ക്കു​ന്ന ഒ​മാ​ൻ-​ഇ​ന്ത്യ വ്യോ​മ​സേ​ന​ക​ളു​ടെ സ ം​യു​ക്​​ത പ​രി​ശീ​ല​നം ഇൗ​സ്​​റ്റേ​ൺ ബ്രി​ഡ്​​ജ്​ 19 വീ​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ വ്യോ​മ​സേ​ന മേ​ധാ​വി എ​ത്തി​യ​ത്. ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ്​-29 വി​മാ​ന​ങ്ങ​ളും റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സി​​െൻറ ഹോ​ക്ക്​​സ്, എ​ഫ്​-16, യൂ​റോ ഫൈ​റ്റ​ർ ടൈ​ഫൂ​ണു​ക​ളും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

മ​സ്​​ക​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന മേ​ധാ​വി ഒ​മാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യി വ്യാ​ഴാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​ൻ വ്യോ​മ​സേ​ന ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ്​ മാ​ർ​ഷ​ൽ മ​താ​ർ ബി​ൻ അ​ലി അ​ൽ ഒ​ബൈ​ദാ​നി​യു​മാ​യും രാ​കേ​ഷ്​ സി​ങ്​ ബ​ദൗ​രി​യ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story